സംസ്ഥാനത്ത് ജിയോ നെറ്റ്‌വർക്ക് തടസ്സപ്പെട്ടു
കൊച്ചി: സംസ്ഥാനത്തെ റിലയൻസ് ജിയോ ഉപയോക്താക്കൾ വ്യാപകമായ നെറ്റ്‌വർക്ക് തടസ്സങ്ങൾ നേരിടുന്നതായി റിപ്പോർട്ട്. ഇന്റർനെറ്റ് കണക്റ്റിവിറ്റി, മൊബൈൽ സിഗ്നലുകൾ, ജിയോ ഫൈബർ സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന്…