Sun. Nov 22nd, 2026

Tag: JDU

നിതീഷ് കുമാർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു; ആശംസകളുമായി പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും. നേരത്തെ ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗത്വം അദ്ദേഹം ഒഴിഞ്ഞിരുന്നു.…

നിതീഷ് കുമാർ ഏപ്രിൽ 14-ന് രാജിവെക്കും; സാമ്രാട്ട് ചൗധരി പുതിയ ബിഹാർ മുഖ്യമന്ത്രി ആയേക്കും

പാറ്റ്‌ന: ബിഹാർ രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഒരു അധികാരമാറ്റത്തിന് വഴിയൊരുങ്ങുന്നു. മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ ഏപ്രിൽ 14-ന് രാജിവെക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാജ്യസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ട…

ബിഹാറിന് പ്രത്യേക പദവി വേണമെന്ന ആവശ്യം ആവർത്തിച്ച്; നിതീഷ് കുമാർ

ന്യൂഡൽഹി: ബിഹാറിന് പ്രത്യേക പദവി വേണമെന്ന ആവശ്യം ആവർത്തിച്ച് ജനതാദൾ യുണൈറ്റഡിൻ്റെ (ജെഡിയു) ദേശീയ എക്സിക്യൂട്ടിവ് യോഗം. ഇക്കാര്യം ആവശ്യപ്പെട്ടുള്ള പ്രമേയവും യോഗം പാസാക്കി സാമ്പത്തിക വികസന…

സാമൂഹ്യ നീതി ഉറപ്പാക്കാന്‍ ഇന്‍ഡ്യ മുന്നണിക്ക് നീതിഷിന്റെ ആവശ്യമില്ലെന്ന് മൗനം രാഹുല്‍ ഗാന്ധി

പാട്‌ന: നിതീഷ് കുമാറിന്റെ മുന്നണി മാറ്റത്തില്‍ മൗനം വെടിഞ്ഞ് രാഹുല്‍ ഗാന്ധി. സാമൂഹ്യ നീതി ഉറപ്പാക്കാന്‍ ഇന്‍ഡ്യ മുന്നണിക്ക് നീതിഷിന്റെ ആവശ്യമില്ലെന്ന് രാഹുല്‍ പറഞ്ഞു. ജാതി സര്‍വേ…

‘സ്നോളിഗോസ്റ്റര്‍’; നിതീഷ് കുമാറിനെ വീണ്ടും വിമര്‍ശിച്ച് ശശി തരൂര്‍

ന്യൂഡൽഹി: ജെ ഡി യു നേതാവ് നിതീഷ് കുമാറിന്റെ അടിക്കടിയുള്ള കൂറുമാറ്റങ്ങള്‍ക്കൊടുവില്‍ വിമര്‍ശിക്കാന്‍ പുതിയ വാക്കുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ രംഗത്തെത്തി. സ്നോളിഗോസ്റ്റര്‍(snollygoster )…

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റു

പാറ്റ്ന: ബിഹാറില്‍നിതീഷ് കുമാര്‍ നയിക്കുന്ന ജെ ഡി യു- ബിജെപി സഖ്യ സര്‍ക്കാര്‍ അധികാരമേറ്റു. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ ബിജെപി ദേശീയ അധ്യക്ഷന്‍…

എം പി വീരേന്ദ്രകുമാര്‍ രാജ്യസഭാഗത്വം രാജിവെച്ചു

എം പി വീരേന്ദ്രകുമാര്‍ രാജ്യസഭാഗത്വം രാജിവെച്ചു.രാജിക്കത്ത് രാജ്യസഭാ അധ്യക്ഷന് കൈമാറി.ജെഡിയു കേരള ഘടകത്തിന്റെ ഏക രാജ്യസഭാ അംഗമാണ് വീരേന്ദ്രകുമാര്‍.നേരേത്ത, നിതീഷ് കുമാറിന്റെ എംപിയായി തുടരാനില്ലെന്ന് വീരേന്ദ്രകുമാര്‍ വ്യക്തമാക്കിയിരുന്നു.…

മൂന്ന് ദിവസത്തിനകം എംപി സ്ഥാനം രാജിവയ്ക്കുമെന്ന് വീരേന്ദ്രകുമാർ

മൂന്ന് ദിവസത്തിനകം രാജ്യസഭാ എംപി സ്ഥാനം രാജിവയ്ക്കുമെന്ന് വീരേന്ദ്ര കുമാര്‍. തീരുമാനം ശരത് യാദവിനെ അറിയിച്ചുവെന്നും മൂന്നു ദിവസത്തിനകം ഡല്‍ഹിയിലെത്തി രാജിക്കത്ത് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിനെ…