Tue. Apr 16th, 2024

Tag: Jammu Kashmir

‘സുപ്രീം കോടതി വിധി അസ്വസ്ഥപ്പെടുത്തുന്നത്, മറ്റ് സംസ്ഥാനങ്ങളിലും സമാന സാഹചര്യമുണ്ടായേക്കാം’: സീതാറാം യെച്ചൂരി

ന്യൂഡൽഹി: ജമ്മു കശ്മീരില്‍ സുപ്രീം കോടതിയുടെ വിധിക്കെതിരെ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സുപ്രീം കോടതി വിധി അസ്വസ്ഥപ്പെടുത്തുന്നതാണെന്നാണ് യെച്ചൂരി പ്രതികരിച്ചത്. തെരഞ്ഞെടുപ്പ്…

കശ്മീരിന്റെ പ്രത്യേക പദവി: നിയമസഭ പിരിച്ചുവിട്ടതില്‍ ഇടപെടാനാകില്ല; സുപ്രീംകോടതി

ന്യൂഡൽഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കികൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം ശരിവെച്ച് സുപ്രീംകോടതി. നിയമസഭ പിരിച്ചുവിട്ടതിലും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിലും ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഭരണഘടനയുടെ 370-ാം…

തീവ്ര ഹിന്ദുത്വ വാദികൾ ഭീഷണി മുഴക്കി; കശ്മീരി മാധ്യമ പ്രവര്‍ത്തക സഫീന നബിയുടെ പുരസ്‌കാരം വിലക്കി

ന്യൂഡല്‍ഹി: കശ്മീരി മാധ്യമപ്രവര്‍ത്തക സഫീന നബിക്കു പ്രഖ്യാപിച്ചിരുന്ന മാധ്യമ അവാര്‍ഡ് പൂനെയിലെ മഹാരാഷ്ട്ര ഇന്‍സ്റ്റിറ്റ്യൂട്ട് ടെക്നോളജി റദ്ദാക്കി. സര്‍വകലാശാല ക്യാമ്പസില്‍ വ്യാഴാഴ്ച നടത്താനിരുന്ന ചടങ്ങില്‍ നിന്നാണ് സഫീനയെ…

ഭാരത് ജോഡോ യാത്ര കനത്ത സുരക്ഷയോടെ ഇന്ന് പുനഃരാരംഭിച്ചു

ശ്രീനഗര്‍: സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നിര്‍ത്തിവെച്ച ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കൊപ്പം പിഡിപി നേതാവും മുന്‍ ജമ്മു…

ഭാരത് ജോഡോ യാത്ര: കശ്മീരില്‍ രാഹുല്‍ ഗാന്ധി കാല്‍നട യാത്ര ഒഴിവാക്കി കാറില്‍ സഞ്ചരിക്കണം; സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ പ്രവേശിക്കാനിരിക്കെ സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രം. സുരക്ഷാ കാരണങ്ങളാല്‍ രാഹുല്‍ ഗാന്ധി ജമ്മു…

സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി പുന:സ്ഥാപിച്ചു

സുപ്രീം കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് ആറ് മാസത്തിന് ശേഷം ജമ്മു മേഖലയിലെ ചില ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി പുന:സ്ഥാപിച്ചു. ഇവിടെ ചിലയിടങ്ങളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് അനുവദിച്ച ഭരണകൂടം…

കശ്മീരിലെ നിയന്ത്രണങ്ങള്‍ ഉടന്‍ പുന:പരിശോധിക്കണം: സുപ്രീം കോടതി

കശ്മീരിനെ രണ്ടായി വിഭജിച്ചതിന് ശേഷം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഏഴ് ദിവസത്തിനകംപുനഃപരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാറിനോട് സുപ്രീംകോടതി. ഇന്റര്‍നെറ്റ് സേവനം മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് കോടതി വ്യക്തമാക്കി. ഇന്റര്‍നെറ്റ് അവകാശം ജനങ്ങളുടെ അഭിപ്രായ…

വീട്ടുതടങ്കലില്‍ കഴിയുന്ന ഉമറിനും മെഹ്ബൂബക്കും ബന്ധുക്കളെ കാണാന്‍ അനുമതി

വീട്ടുതടങ്കലില്‍ കഴിയുന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് മെഹ്ബൂബ മുഫ്തി എന്നിവര്‍ക്ക് ബന്ധുക്കളെ കാണാന്‍ അനുമതി നല്‍കി. ഉമറിന് ഈ…

ഹിന്ദുത്വഭീകരരുടെ ഭീഷണിമൂലം കത്വ പീഡനകേസിലെ അഭിഭാഷകയ്ക്ക് താമസിക്കാന്‍ വീട് പോലും ലഭിക്കുന്നില്ല

ജനാധിപത്യ ഇന്ത്യയിൽ നിയമജ്ഞർക്ക് പഞ്ഞമൊന്നുമില്ലെങ്കിലും അനേകർ മാറി നിൽക്കേ കത്വ പീഡനകേസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടി നിയമപോരാട്ടം നടത്താന്‍ തയാറായ അഭിഭാഷക ദീപിക സിങ് രജാവത്ത് താമസിക്കാന്‍…

ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം; ഇത് നാലു പതിറ്റാണ്ടിലെ എട്ടാമത്തെ ഗവര്‍ണര്‍ ഭരണം

ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തി. ഗവര്‍ണര്‍ എന്‍.എന്‍. വോറ നല്‍കിയ ശുപാര്‍ശയില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പിട്ടു. മൂന്ന് വര്‍ഷത്തിനുശേഷമാണ് ജമ്മു-കശ്മീരില്‍ വീണ്ടും ഗവര്‍ണര്‍…