Sun. Nov 22nd, 2026

Tag: jailer

മിഡിൽ ഈസ്റ്റിൽ ‘ബാഹുബലി 2’ന് വെല്ലുവിളി! ലോക ചാപ്റ്റർ 1; ജയിലറിനും ലിയോയ്ക്കും മുകളിൽ ‘ലോക’

ഒരു കാലത്ത് മലയാള സിനിമയെ സ്വപ്നം കാണാൻ പോലും അനുവദിക്കാത്ത ‘കോടി ക്ലബ്ബുകൾ’ ഇന്ന് യാഥാർത്ഥ്യമായിരിക്കുന്നു. 100 കോടിയിൽ നിന്ന് 200 കോടിയിലേക്കും, ഇപ്പോൾ 300 കോടി…

രജനിക്ക് ഒന്നേകാല്‍ കോടിയുടെ കാര്‍ സമ്മാനമായി നല്‍കി കലാനിധി മാരന്‍

ചെന്നൈ: ഇന്ത്യന്‍ സിനിമയിലെ സമീപ കാല ഹിറ്റുകളില്‍ ഏറ്റവും വലുതാണ് രജനികാന്തിന്റെ ജയിലര്‍. മികച്ച പ്രതികരണങ്ങളോടെ തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ് ജയിലര്‍. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത…

17 ദിവസംകൊണ്ട് ​ ഇന്ത്യയിലാകെ 300 കോടി കളക്ഷനുമായി ‘ജയിലർ’,​ വേൾഡ്‌വൈഡ് കളക്ഷൻ 600 കോടിയ്‌ക്കടുത്ത്

റിലീസ് ചെയ്ത് പതിനേഴാം ദിവസം തന്നെ ബോക്‌സോഫീസിൽ 300 കോടി കടന്ന് രജനി ചിത്രം ജയിലർ. വിജയകരമായി പ്രദർശനം തുടരുകയാണ്. ഈ മാസം പത്തിനാണ് ജയിലർ തിയ​റ്ററുകളിൽ…

ജയിലറിന്റെ യു/എ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി

രജനികാന്ത് നായകനായ ജയ്‌ലര്‍ എന്ന ചിത്രത്തിന്റെ യു/എ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. അഭിഭാഷകനായ എം എല്‍ രവി സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. ഇതിനെ…

‘ജയിലറി’ന് എ സര്‍ട്ടിഫിക്കറ്റ് നല്‍കണം; മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി

രജനികാന്തിന്റെ ‘ജയിലര്‍’ ചിത്രത്തിന് നല്‍കിയ യുഎ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് അഭിഭാഷകന്‍. ചിത്രത്തിന് പ്രായപൂര്‍ത്തിയായവരെ മാത്രം കാണാന്‍ അനുവദിക്കുന്ന എ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ്…

‘വിക്ര’ത്തിന്റെ ലൈഫ് ടൈം കളക്ഷന്‍ ഏഴു ദിവസം കൊണ്ട് മറികടന്ന് ജയിലർ

ചെന്നൈ: നെൽസൺ ദിലീപ്കുമാറിന്റെ സംവിധാനത്തില്‍ എത്തിയ രജനി ചിത്രം’ജയിലർ’ ബോക്സോഫീസില്‍ ഏഴാം ദിനത്തിലും കരുത്ത് കാട്ടുകയാണ്. ആഗസ്റ്റ് 16 അവധി ദിനം അല്ലാഞ്ഞിട്ടും ചിത്രം ഇന്ത്യയിൽ നിന്ന്…

വിനായകന്റെ സിനിമ, കൊണ്ടാടപ്പെടേണ്ട ഒന്ന്: ‘ജയിലറി’നെ പുകഴ്ത്തി മന്ത്രി വി ശിവന്‍കുട്ടി

നെല്‍സണ്‍ ദിലീപ്കുമാറിന്റെ സംവിധാനത്തില്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായെത്തുന്ന ‘ജയിലര്‍’ ന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ‘ജയിലറി’നെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കൊണ്ടാടപ്പെടേണ്ട ചിത്രമാണ്…

ആരാധകരെ ഇളക്കി മറിച്ച്‌ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം രജനികാന്ത് ചിത്രം ‘ജയിലർ’, തലൈവറുമായി കട്ടക്ക് നിന്ന് വിനായകൻ

ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ രജനികാന്ത് ചിത്രം ജയിലർ റിലീസ് ചെയ്തിരിക്കുകയാണ്. അണ്ണാത്തെയ്ക്ക് ശേഷം, അതായത് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ രജനികാന്ത് ചിത്രം നിരാശപ്പെടുത്തിയില്ല…

ജയിലറിലെ ഷോക്കേസ് വീഡിയോ പുറത്ത്; ആരാധകരെ ഞെട്ടിച്ച് രജനികാന്തും വിനായകനും

പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് ‘ജയിലർ’. ചിത്രത്തിന്റെ അപ്ഡേറ്റുകൾ എല്ലാം ആരാധകർ ആഘോഷമാക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ജയിലറിന്റെ ഷോക്കേസ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവത്തകർ. പുറത്തിറങ്ങി നിമിഷനേരം…

രജനീകാന്തിന്‍റെ ‘ജയിലറി’ൽ മലയാളത്തിന്റെ വിനായകൻ എത്തുന്നത് ഹെവി ഐറ്റം ആയിട്ടാണ്

നിങ്ങൾ കൃത്രിമമായി നിർമിച്ചെടുത്ത പൊതുബോധത്തോടൊപ്പം സഞ്ചരിക്കാൻ സൗകര്യപ്പെടില്ല എന്ന് പലതവണ പ്രഖ്യാപിച്ചിട്ടുള്ള നടൻ വിനായകൻ സിനിമയിൽ നിന്നും ഔട്ട് ആയി എന്നു പറഞ്ഞ് സോഷ്യൽമീഡിയയിൽ തള്ളിമറിക്കുന്ന എല്ലാവരും…