Sun. Jul 26th, 2026

Tag: jail department

പെരിയ ഇരട്ടക്കൊല കേസ്: നാലു പ്രതികളുടെ പരോള്‍ തടഞ്ഞു

കാസര്‍കോട്: പെരിയ കല്ല്യോട്ട് ഇരട്ടക്കൊല കേസില്‍ നാലു പ്രതികളുടെ പരോള്‍ തടഞ്ഞു. കേസില്‍ ജയിലില്‍ കഴിയുന്ന ആറു പേര്‍ മാത്രമാണ് ഇതുവരെ പുറത്തിറങ്ങിയത്. പ്രതികളുടെ കൂട്ടപ്പരോള്‍ വിവാദമായതിന്…

പണം വാങ്ങി തടവുകാര്‍ക്ക് അനധികൃത സൗകര്യങ്ങള്‍ നല്‍കി; ജയില്‍ ഡി ഐ ജി. എം കെ വിനോദ് കുമാറിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: തടവുകാര്‍ക്ക് അനധികൃതമായി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കുന്നതിന് ലക്ഷങ്ങള്‍ കൈപ്പറ്റിയ കേസില്‍ ജയില്‍ ഡി ഐ ജി. എം കെ വിനോദ് കുമാറിന് സസ്‌പെന്‍ഷന്‍. വിജിലന്‍സ് നടത്തിയ…

ടി പി ചന്ദ്രശേഖരൻ വധക്കേസിലെ രണ്ട് പ്രതികള്‍ക്ക് കൂടി പരോള്‍ അനുവദിച്ചു

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ രണ്ട് പേര്‍ക്ക് കൂടി ജയില്‍ വകുപ്പ് പരോള്‍ അനുവദിച്ചു. പ്രതികളായ മുഹമ്മദ് ഷാഫിക്കും ഷിനോജിനുമാണ് വീണ്ടും പരോള്‍ അനുവദിച്ചിരിക്കുന്നത്.…

ടിപി കേസ് പ്രതികള്‍ക്കായി ജയില്‍ ആസ്ഥാനത്ത് നിന്ന് കത്തയച്ച നടപടി അസാധാരണവും നിഗൂഢതയുള്ളതും; കെകെ രമ

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്കായി ജയില്‍ വകുപ്പിന്റെ ഭാഗത്തുനിന്നുള്ള അസാധാരണ നീക്കത്തില്‍ പ്രതികരിച്ച് കെ കെ രമ എംഎല്‍എ. പ്രതികളെ പുറത്തുവിട്ടാല്‍ ആഭ്യന്തര സുരക്ഷാ…

ടി പി വധക്കേസ് പ്രതികള്‍ തലശ്ശേരിയിലെ ഹോട്ടലിന്റെ മുറ്റത്ത് വച്ച് പോലീസ് കാവലില്‍ മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കണ്ണൂര്‍: ടി പി വധക്കേസ് പ്രതികള്‍ പോലീസ് വഴിവിട്ട സഹായം നല്‍കുന്നവെന്ന ആരോപണം നിലനില്‍ക്കെ ഇതിനെ സാധൂകരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. തലശ്ശേരിയിലെ ഹോട്ടലിന്റെ മുറ്റത്ത് വച്ച് പോലീസ്…

ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തില്‍ സമഗ്ര അന്വേഷണത്തിന് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കും. കേരള…

ജയിൽ സുരക്ഷ: അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ സംബന്ധിച്ച് നാളെ അടിയന്തര യോഗം വിളിച്ചു മുഖ്യമന്ത്രി. കൊടുംകുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂരിലെ ജയിലില്‍ നിന്ന് ചാടിയ പശ്ചാത്തലത്തിലാണ് നടപടി. രാവിലെ 11ന്…

ഭാസ്‌ക്കര കാരണവര്‍ വധക്കേസ്; പ്രതി ഷെറിന്റെ മോചനത്തിന് സര്‍ക്കാര്‍ ഉത്തരവിറങ്ങി

തിരുവനന്തപുരം: ചെറിയനാട് ഭാസ്‌ക്കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്റെ ജയില്‍ മോചനത്തിന് സര്‍ക്കാര്‍ ഉത്തരവിറങ്ങി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ബോണ്ട് സമര്‍പ്പിച്ചാല്‍ ഷെറിന് പുറത്തിറങ്ങാം. നിലവില്‍ ഷെറിന്‍…

കുമരകത്ത് രഹസ്യ യോഗം ചേര്‍ന്ന ജയില്‍ വകുപ്പിലെ ആര്‍ എസ് എസ് അനുകൂലികള്‍ക്കെതിരെ നടപടി

കോട്ടയം: കുമരകത്ത് രഹസ്യ യോഗം ചേര്‍ന്ന ജയില്‍ വകുപ്പിലെ ആര്‍ എസ് എസ് അനുകൂലികളെ സര്‍ക്കാര്‍ സ്ഥലം മാറ്റി. ജനുവരിയില്‍ നടന്ന യോഗത്തെക്കുറിച്ച് സര്‍ക്കാരിനും ജയില്‍ വകുപ്പിനും…

ടി പി വധക്കേസ്; ശിക്ഷാ ഇളവിന് ശിപാര്‍ശ ചെയ്യുന്ന കത്ത് പുറത്തായ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: ടി പി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ ശിപാര്‍ശ ചെയ്തുള്ള കത്ത് പുറത്തായതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന ആഭ്യന്തര വകുപ്പ്. പോലീസിനോടും ജയില്‍ വകുപ്പിനോടും…