കാര്‍ ലോറിക്കു പിന്നില്‍ ഇടിച്ചു കയറി രണ്ട് കുട്ടികളടക്കം ആറുപേർക്ക് ദാരുണാന്ത്യം
ഹൈദരാബാദ്: കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നില്‍ ഇടിച്ച് രണ്ട് കുട്ടികളുള്‍പ്പെടെ ആറുപേര്‍ മരിച്ചു. എക്‌സിറ്റ് 16ന് സമീപമായിരുന്നു അപകടം. കാറില്‍ ഏഴുപേരായിരുന്നു ഉള്ളത്…