Fri. Nov 20th, 2026

Tag: Human rights commission

മാധ്യമപ്രവര്‍ത്തകനെതിരായ തീവ്രവാദി പരാമര്‍ശം; വെള്ളാപ്പള്ളിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകനെ തീവ്രവാദിയെന്ന് വിളിച്ചതില്‍ വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് വി പി ദുല്‍കിഫില്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്‍…

കോഴിക്കോട് വലിയങ്ങാടി അപകടം; സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടം പൊളിഞ്ഞുവീണ് നാലുപേര്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കോര്‍പറേഷനെതിരെയാണ് കേസ്. മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ്…

എ ഡി എം നവീൻ ബാബുവിന്റെ മരണം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പൊതുവേദിയിൽ അപമാനിച്ചതിനു പിന്നാലെ എ ഡി എം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ.…

ആമയിഴഞ്ചാന്‍ തോട് അപകടം; റെയില്‍വേക്ക് മനുഷ്യാവകാശ കമ്മിഷന്‍ നോട്ടീസ് അയച്ചു

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ തൊഴിലാളിയായ ജോയ് മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ റെയില്‍വേക്ക് നോട്ടീസ് അയച്ചു. സംഭവത്തില്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ഏഴ് ദിവസത്തിനകം വിശദീകരണം…

നവവധുവിന് മര്‍ദനമേറ്റ സംഭവം; കേസെടുക്കാന്‍ വിമുഖത കാണിച്ച പോലീസിനെതിരെ മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു

കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പന്തീരാങ്കാവ് എസ്.എച്ച്.ഒ യഥാസമയം കേസെടുക്കാന്‍ വിമുഖത കാണിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.…

എഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം: അന്വേഷണം പൂര്‍ത്തിയാക്കാന്‍ മനുഷ്യാവകാശ കമ്മീഷൻറെ നിര്‍ദേശം

എഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തല്‍ എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കണെന്ന് മനുഷ്യാവകാശ കമ്മീഷന്‍. മര്‍ദ്ദനമേറ്റ പൊലീസുകാരന്‍ ഗവാസ്‌കറിന്റെ ഭാര്യയുടെ പരാതിയിലാണ് കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണ…

നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവം; സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

അട്ടപ്പാടി വനമേഖലയില്‍ മാവോയിസ്റ്റുകളെന്ന് ആരോപിക്കുന്ന നാല് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി കമീഷന്‍ ഡി ജി പിക്ക് നോട്ടീസയച്ചു.…

ശാസ്ത്രീയത, മനുഷ്യാവകാശം, ജനാധിപത്യം, ജേക്കബ് വടക്കുഞ്ചേരിയുടെ അറസ്റ്റ്

ധിനിൽ.സിഎ ജേക്കബ് വടക്കുഞ്ചേരിയുടെ അറസ്റ്റിനെ എതിര്‍ത്തുകൊണ്ട് സഖാവ് വി.എസ് രംഗത്തു വന്നത് പുതിയ ചര്‍ച്ചകള്‍ക്കു വഴി വെച്ചിരിക്കുകയാണല്ലോ. ആ പാശ്ചാത്തലത്തില്‍ ഉണ്ടായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം. ഇന്ത്യയില്‍ പ്രകൃതി…