പാർലമെൻറ് ഉദ്‌ഘാടന ചടങ്ങിൽനിന്ന് രാഷ്ട്രപതിയെ മാറ്റിനിർത്തിയതിൽ ആചാരപരമായി ഒരു തെറ്റുമില്ല
✍️ ലിബി. സിഎസ് ‘ദൈവാധീനം ജഗത്സര്‍വ്വം മന്ത്രാധീനം തു ദൈവതം തന്മന്ത്രം ബ്രാഹ്മണാധീനം ബ്രാഹ്മണോ മമ ദൈവതം.’- (ശതപഥ ബ്രാഹ്മണം) മന്ത്രങ്ങളാൽ ദൈവ സങ്കൽപ്പങ്ങളെ പോലും നിയന്ത്രിക്കുന്ന…