ഹിജാബ് വിവാദം: ഹരജി തീര്‍പ്പാക്കി ഹൈക്കോടതി, സ്‌കൂളില്‍ തുടര്‍ന്ന് പഠിക്കാനില്ലെന്ന് വിദ്യാര്‍ത്ഥിനി
കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ശിരോവസ്ത്ര വിവാദത്തില്‍ ഹരജി തീര്‍പ്പാക്കി ഹൈക്കോടതി. വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ തുടര്‍ന്ന് പഠിക്കാനില്ലെന്ന് അറിയിച്ചതെതുടര്‍ന്ന് വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് കോടതി അറിയിച്ചു. സ്‌കൂളില്‍…