തോട്ടില്‍ കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം 25 കിലോമീറ്ററുകള്‍ക്ക് അപ്പുറം കണ്ടെത്തി
പാലാ: ഭരണങ്ങാനത്ത് ഇന്നലെ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി. ഭരണങ്ങാനം ചിറ്റാനപ്പാറ പൊരിയത്ത് അലക്‌സിന്റെ മകള്‍ ഹെലന്‍ അലക്‌സിന്റെ മൃതദേഹമാണ് ഇന്ന് പേരൂര്‍ പായിക്കാട് വേണ്ടാട്ടുമാലി…