അസമിലെ പ്രളയം: മരണം 75 ആയി; മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഒമ്പത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു
ഗുവാഹത്തി: അസമില്‍ കനത്ത മഴയെ തുടര്‍ന്നുള്ള പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 75 ആയി. ശിവസാഗര്‍ ജില്ലയില്‍ നിന്ന് ഏഴ് മരണം കൂടി റിപോര്‍ട്ട് ചെയ്തതോടെയാണിത്. ശിവസാഗറിനു പുറമെ…