ചോദ്യപേപ്പറില്‍ നിരോധിച്ച ‘ഹരിജന്‍’; പ്രയോഗം നടത്തി വിവാദത്തില്‍ കുരുങ്ങി പി.എസ്.സി
ജനുവരി ആറിന് പി.എസ്.സി നടത്തിയ പരീക്ഷയുടെ ചോദ്യപേപ്പറില്‍ സര്‍ക്കാര്‍ നിയമപരമായി നിരോധിച്ച ‘ഹരിജന്‍’ എന്ന വാക്ക് ഉപയോഗിച്ചത് വിവാദത്തില്‍. ഇതുസംബന്ധിച്ച് പി.എസ്.സി ചെയര്‍മാന് കത്തയച്ചു. ‘വി.ടി ഭട്ടതിരിപ്പാട്…