Sun. Nov 22nd, 2026

Tag: Hanan fish sale story

ഹനാനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച സംഭവം കൊല്ലത്ത് ഒരാള്‍ റിമാൻഡിലായി

എ​റ​ണാ​കു​ത്ത് പഠനചിലവിനായി മ​ത്സ്യ​വി​ൽ​പ​ന ന​ട​ത്തി​യ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി ഹ​നാ​നെ (21) സ​മൂ​ഹ​മാ​ധ്യമ​ങ്ങ​ളി​ൽ അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ലാ​യി. കൊ​ല്ലം സ്വ​ദേ​ശി സി​യാ​സ് ആ​ണു പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ…

ഹനാൻ വിവാദം: കസ്റ്റഡിയിലെടുത്ത നൂറുദീനെ വിട്ടയച്ചു; ഹനാനെ അപമാനിച്ചതിന് തെളിവില്ലെന്ന് പൊലീസ്

പഠനചിലവിനും കുടുംബം പുലർത്താനും രോഗിയായായ അമ്മയെ ചികിൽസിക്കാനുമായി കൊച്ചി നഗരത്തിൽ മീൻ വിൽപ്പന നടത്തിയ കോളെജ് വിദ്യാർഥിനി ഹനാനെ ഫെയ്സ്ബുക്കിൽ അപമാനിച്ച കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത നൂർദീൻ…

രമേശ് ചെന്നിത്തലയുടെ അഭ്യര്‍ത്ഥന പ്രകാരം ഹനാന് സ്വന്തമായി വീട് ഒരുങ്ങുന്നു

പഠനത്തോടൊപ്പം കുടുംബം പുലര്‍ത്താനായി മീന്‍ വില്‍പന നടത്തേണ്ടി വന്ന കോളേജ് വിദ്യാര്‍ത്ഥിനി ഹനാന് സ്വന്തമായി വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാകുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുവൈറ്റിലെ പ്രവാസി…

മീൻവിറ്റ ഹനാൻറെ പാട്ട് ‘നോട്ടില്ലാ പാത്തുമ്മ’ വീണ്ടും സോഷ്യൽമീഡിയയിൽ വൈറൽ ആകുന്നു

മീൻവിറ്റ ഹനാൻ പണ്ടുപടിയ പാട്ട് ഇപ്പോൾ വീണ്ടും സോഷ്യൽമീഡിയയിൽ വൈറൽ ആകുന്നു.മീൻ കച്ചവടം മാത്രമല്ല, പാട്ടിലും ഒരു കൈ നോക്കിയിരിക്കുകയാണ് ഹനാൻ. ഈ ഗാനത്തിന്റെ രചനയും സംഗീതവും…

ഹനാനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച നൂറുദീന്‍ ഷെയ്ഖ് അറസ്റ്റിൽ

പഠനത്തോടൊപ്പം കുടുംബം പുലര്‍ത്താനായി മീന്‍ വില്‍പന നടത്തേണ്ടി വന്ന കോളേജ് വിദ്യാര്‍ത്ഥിനി ഹനാനെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോ നല്‍കിയ വ്യക്തിയെ കൊച്ചി പോലീസ് കസ്റ്റഡിയില്‍ എടുത്തു.…

ഹനാനെ അപമാനിച്ച സംഭവത്തില്‍ വയനാട് സ്വദേശി നൂറുദീന്‍ ഷെയ്ഖിനെതിരെ കേസെടുത്തു

കൊച്ചിയിലെ ഹനാന്‍ എന്ന കോളെജ് വിദ്യാര്‍ത്ഥിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. വയനാട് സ്വദേശി നൂറുദീന്‍ ഷെയ്ഖിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഹനാന് എതിരായ സൈബര്‍ ആക്രമണത്തിന് തുടക്കമിട്ടത്…

ഹനാനെ പിന്തുണച്ച് മുഖ്യമന്ത്രി; കയ്യില്‍ കിട്ടുന്നതെല്ലാം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ആശാസ്യമല്ലെന്ന് പിണറായി

സ്വന്തം കാലില്‍ നിന്ന് പഠിക്കുകയും കുടുംബത്തെ സഹായിക്കുകയും ചെയ്യുന്ന ഹനാനില്‍ അഭിമാനം മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹ മാധ്യമങ്ങളിലെ പ്രചരണങ്ങള്‍ പലതും ഇരുതലമൂര്‍ച്ചയുള്ള വാളാണെന്ന് ഓര്‍മ്മവേണം.…

ഹനാനെതിരെ ആരോപണങ്ങൾ ഉന്നയിച്ച ഫേസ്ബുക്ക് ലൈവുകാരന്‍ വീണ്ടും രംഗത്ത്

കൊച്ചിയില്‍ പഠനത്തിന് ശേഷം 60 കിലോമീറ്ററുകള്‍ സഞ്ചരിച്ച് മീന്‍ വില്‍പ്പന നടത്തുന്ന ഹനാൻ എന്ന പെണ്‍കുട്ടിയെക്കുറിച്ച് മാതൃഭൂമിയിൽ വന്ന വാര്‍ത്ത ഏറെ ഉത്സാഹത്തോടെയാണ് മലയാളി ഏറ്റെടുത്തത്. എന്നാല്‍…

ഹനാന്‍റെ ജീവിതകഥ സത്യമോ മിഥ്യയോ? പ്രതിരോധിക്കാന്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി മാതൃഭൂമി

പഠനത്തിനും ജീവിതമാര്‍ഗത്തിനുമായി മീന്‍ വില്‍ക്കുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയുടെ കഥയായിരുന്നു ഇന്നലെ മാധ്യമങ്ങളില്‍ മുഴുവന്‍ നിറഞ്ഞു നിന്നത്. സോഷ്യല്‍ മീഡിയ മുഴുവന്‍ ആ പെണ്‍കുട്ടിക്ക് പിന്തുണയുമായി രംഗത്തു…