Thu. Apr 18th, 2024

Tag: Hadiya case

ഡോ. ഹാദിയ നിയമവിരുദ്ധ തടങ്കലില്ലെന്ന് പോലീസ്; പിതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹൈക്കോടതി തീർപ്പാക്കി

കൊച്ചി: ഡോ. ഹാദിയയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് അശോകൻ സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതി തീർപ്പാക്കി. ഹാദിയ നിയമ വിരുദ്ധ തടങ്കലിൽ അല്ലെന്ന് പോലീസ് കോടതിയിൽ…

ഹാദിയ കേസിനായി ചെലവായത് ഒരു കോടിയോളം രൂപ; പോപ്പുലര്‍ ഫ്രണ്ട് കണക്കുകള്‍ പുറത്തുവിട്ടു

വിവാദമായ ഹാദിയ കേസ് സുപ്രീംകോടതിയില്‍ നടത്തിയതിന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതിക്ക് ചെലവായത് 99.52 ലക്ഷം രൂപ. പാര്‍ട്ടി സംസ്ഥാന സമിതി പ്രസിദ്ധീകരിച്ച കണക്കിലാണ്…

ഹാദിയ- ഷെഫിന്‍ ജെഹാന്‍ വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി

ഹാദിയ കേസില്‍ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ഹാദിയയുടെയും ഷെഫിന്‍ ജഹാന്റെയും വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിയാണ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് റദ്ദാക്കിയത്.…

ഹാദിയയുടെ വിവാഹം ആസൂത്രിതം; ഷെഫീന്‍ ജഹാന് ഐഎസ് പ്രവര്‍ത്തകരുമായി ബന്ധം, അറസ്റ്റിനു സാധ്യത

ഹാദിയയുടെ പഠനം കഴിയും മുൻപ് ഷെഫീൻ അകത്താകുമെന്നു ഏതാണ്ട് ഉറപ്പായിക്കൊണ്ടിരിക്കുകയാണ്. ഹാദിയ കേസില്‍ ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന മുന്‍ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി…

അശോകൻ എന്ന അച്ഛൻ തോൽക്കാതിരിക്കട്ടെ

മനുജ മൈത്രി ഹാദിയ വിഷയത്തിൽ ഉറഞ്ഞു തുള്ളുന്നവരോട്… നിങ്ങൾ തെറി വിളിക്കുന്ന അവളുടെ അഛനും അമ്മയും എന്ത് തെറ്റാണ് ചെയ്യ്തത്…. ഹാദിയക്ക് ഒപ്പമാണ് നിങ്ങളെങ്കിൽ അവൾക്ക് തെറ്റ്…

വിധിയില്‍ സന്തോഷമെന്ന് ഹാദിയ; മകളുടെ മാനസികനില തകരാറിലാണെന്ന് അമ്മ; സുരക്ഷയില്‍ ആശങ്കയില്ലെന്ന് അച്ഛൻ

സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ഹാദിയ.പൂര്‍ണസ്വാതന്ത്ര്യം കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ഭര്‍ത്താവിനൊപ്പം പോകാനാണ് തനിക്ക് ആഗ്രഹമെന്നും ഹാദിയ പറഞ്ഞു.ഇഷ്ടമുള്ള സുഹൃത്തുക്കളെ കാണാനും സ്ഥലങ്ങളില്‍ പോകാനും കോടതി അനുവദിച്ചിട്ടുണ്ടെന്നും ഹാദിയ അറിയിച്ചു.…

‘സ്വന്തം തന്തയെ വേണ്ടാത്ത മക്കളെ എന്തിന് ചുമക്കണം’: ജോയ് മാത്യു

സ്വന്തം തന്തയെ വേണ്ടാത്ത മകളെ തന്ത എന്തിന് ചുമക്കണമെന്ന ചോദ്യവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഹാദിയാ കേസിനെ…