ഗുജറാത്തിൽ അമ്മക്ക് ശേഷം കുഞ്ഞമ്മ രാഷ്ട്രീയം: ആയിരക്കണക്കിന് കുഞ്ഞമ്മമാർ തെരുവിലേക്ക്
ഗോമാതാവിൻറെ പേരിൽ ദിനംപ്രതി മനുഷ്യനെ തല്ലികൊല്ലുന്ന ബി ജെ പിയും സംഘപരിവാറും പശുവിനെ കൂടാതെ വിട്ട് ഇപ്പോൾ ആടിനെ കുഞ്ഞമ്മയായി പ്രഖ്യാപിച്ച് വീണ്ടും കലാപത്തിനൊരുങ്ങുകയാണ്. ആടുകയറ്റുമതി നിരോധിച്ചു…