Sat. Nov 21st, 2026

Tag: GOVERNMENT HOSPITALS

ഇനി സര്‍ക്കാര്‍ ആശുപത്രികളില്‍ ഒപി ടിക്കറ്റ് ഓൺലൈനായി എടുക്കാം

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ ഒരുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യഘട്ടത്തില്‍ 313 ആശുപത്രികളില്‍ ഡിജിറ്റലായി…

കോടികളുടെ കുടിശ്ശിക; സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള മരുന്ന് വിതരണം നിര്‍ത്താന്‍ ഒരുങ്ങി ഹിന്ദുസ്ഥാന്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ്

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള മരുന്നിന്റെയും, സര്‍ജിക്കല്‍ ഉപകരണങ്ങളുടെയും വിതരണം നിര്‍ത്താന്‍ ഒരുങ്ങി ഹിന്ദുസ്ഥാന്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ്. കോടിക്കണക്കിന് രൂപ കുടിശ്ശികയായതോടെ സാമ്പത്തിക പ്രതിസന്ധി നേരിട്ട സാഹചര്യത്തിലാണ് ഈ…

സർക്കാർ ആശുപത്രികൾ ഇനി ആയുഷ്മാൻ ആരോ​ഗ്യമന്ദിർ

തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യകേന്ദ്രങ്ങളുടെ പേര് ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്നാക്കി ആരോഗ്യവകുപ്പ് ഉത്തരവിറക്കി. കേന്ദ്ര നിര്‍ദേശത്തിന് വഴങ്ങിയാണ് പേരുമാറ്റം. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ പേര് ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്നാക്കണമെന്ന് നേരത്തെ…

സര്‍ക്കാര്‍ ആശുപത്രികളുടെ പേര് ‘ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍’ എന്ന് മാറ്റിയില്ലെങ്കില്‍ കേന്ദ്രസഹായം ലഭിക്കില്ല: കേന്ദ്ര നിര്‍ദ്ദേശത്തെ വിമര്‍ശിച്ച് തോമസ് ഐസക്ക്

ആലപ്പുഴ: സര്‍ക്കാര്‍ ആശുപത്രികളുടെ പേരു മാറ്റാനുള്ള കേന്ദ്ര നിര്‍ദ്ദേശത്തെ വിമര്‍ശിച്ച് ഡോ. ടി എം തോമസ് ഐസക്ക്. കേരളത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പേര് ‘ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍’…