Wed. Sep 2nd, 2026

Tag: Gopan Swami

നെയ്യാറ്റിന്‍കര ഗോപൻ സ്വാമി നിന്തിരുവടികളുടെ മഹാസമാധി ഹൃദയാഘാതം മൂലം എന്ന് പോലീസ്; കേസ് അവസാനിപ്പിച്ചു

തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് വഴിവെച്ച നെയ്യാറ്റിന്‍കര സ്വദേശി ഗോപന്റെ മരണം ഹൃദയാഘാതം മൂലമെന്ന് അന്തിമ റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി കേസ് അവസാനിപ്പിച്ചു. ഗോപന്റേത് കൊലപാതകമാണെന്ന്…

നെയ്യാറ്റിന്‍കര ഗോപന്റെ മുഖത്തും മൂക്കിലും തലയിലുമായി നാല് ചതവുകള്‍ ഉണ്ടെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: സമാധി ഇരുത്തിയതിനെ തുടര്‍ന്നു വിവാദമായ നെയ്യാറ്റിന്‍കര ഗോപന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മുഖത്തും മൂക്കിലും തലയിലുമായി നാല് ചതവുകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ നാല്…

നെയ്യാറ്റിന്‍കര ഗോപൻ സ്വാമിതിരുവടികളുടെ മരണ സര്‍ട്ടിഫിക്കറ്റ് ഇപ്പോള്‍ നല്‍കാനാകില്ലെന്ന് നഗരസഭ

തിരുവനന്തപുരം: സമാധി വിവാദത്തെ തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തി വീണ്ടും സംസ്‌കരിച്ച നെയ്യാറ്റിന്‍കര ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് ഇപ്പോള്‍ നല്‍കാനാകില്ലെന്ന് നെയ്യാറ്റിന്‍കര നഗരസഭ. അന്വേഷണം പൂര്‍ത്തിയായ…

നെയ്യാറ്റിന്‍കര ഗോപൻ തിരുവടികളുടെ പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; നിന്തിരുവടികളുടെ ഹൃദയ വാള്‍വില്‍ രണ്ട് ബ്ലോക്ക്

തിരുവനന്തപുരം: ദുരൂഹ സമാധി കേസില്‍ കല്ലറ പൊളിച്ച് പുറത്തെടുത്ത നെയ്യാറ്റിന്‍കര ഗോപന്റെ പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഹൃദയ വാള്‍വില്‍ രണ്ട് ബ്ലോക്കുണ്ടായിരുന്നു, പ്രമേഹം ബാധിച്ച് കാലുകളില്‍…

നെയ്യാറ്റിന്‍കര ഗോപന്റെ മൃതദേഹം പുനഃസംസ്‌കരിച്ചു; സമാധിത്തറ തീര്‍ഥാടന കേന്ദ്രമാക്കുമെന്ന് മകന്‍

തിരുവനന്തപുരം: സമാധി കേസില്‍ കല്ലറ പൊളിച്ച് പുറത്തെടുത്ത നെയ്യാറ്റിന്‍കര ഗോപന്റെ മൃതദേഹം വീണ്ടും സംസ്‌കരിച്ചു. പോലീസ് പൊളിച്ച പഴയ കല്ലറക്ക് സമീപം തന്നെയാണ് പുതിയ കല്ലറ തീര്‍ത്ത്…

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടേത് സ്വാഭാവിക മരണം

തിരുവനന്തപുരം: വിവാദമായ നെയ്യാറ്റിൻകര സമാധിയിൽ പുതിയ വഴിത്തിരിവ്. ഗോപൻ സ്വാമിയുടേത് സ്വാഭാവിക മരണമെന്നാണ് വിലയിരുത്തൽ. പ്രാഥമിക പോസ്റ്റുമോർട്ടം പരിശോധനയിലാണ് ഈ കണ്ടെത്തൽ. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. ശരീരത്തില്‍…

വിവാദ കല്ലറ പൊളിച്ചു; ഭസ്മവും സുഗന്ധ ദ്രവ്യങ്ങളും നിറച്ച് ഇരിക്കുന്ന നിലയില്‍ മൃതദേഹം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ വിവാദ സമാധി പൊളിച്ചപ്പോള്‍ കല്ലറയില്‍ ഗോപന്‍ സ്വാമിയുടെ മൃതദേഹം കണ്ടെത്തി. ഇരിക്കുന്ന രീതിയിലാണ് മൃതദേഹം ഉള്ളത്. ഭസ്മവും സുഗന്ധ ദ്രവ്യങ്ങളും വസ്ത്രങ്ങളും കല്ലറയില്‍ നിന്ന്…

ആദ്യ കാലത്തെ പൂജ സമ്പ്രദായങ്ങളെ കുറിച്ച് പഠിച്ചാലും ‘ചാവ് പൂജ’യിൽ തന്നെ എത്തും

ഇന്നത്തെ എസ്ടാബ്ലിഷ്ഡ് മതങ്ങളൊക്കെ രൂപംകൊള്ളുന്നതിന് മുൻപ് പ്രകൃതി പ്രതിഭാസങ്ങളെ ആരാധിച്ചിരുന്ന മനുഷ്യൻറെ ആദ്യ കാലത്തെ പൂജ സമ്പ്രദായങ്ങളെ കുറിച്ച് പഠിച്ചാലും 'ചാവ് പൂജ'യിൽ തന്നെ എത്തും. പിന്നീട്…

ദുരൂഹ സമാധി കേസ്: കല്ലറ പൊളിച്ചുമാറ്റി നാളെ പരിശോധിക്കും

തിരുവനന്തപുരം: സമാധി കേസില്‍ നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറയിലെ സ്ലാബ് പൊളിച്ചുമാറ്റി നാളെ പരിശോധന നടത്തും. ഉച്ചക്ക് മുമ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ധാരണ. ബാരിക്കേഡ് വെച്ച് ആളുകളെ…

മരണ സര്‍ട്ടിഫിക്കറ്റ് എവിടെ? ഗോപൻ സമാധി വിവാദത്തില്‍ ഹൈക്കോടതി

കൊച്ചി: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധി വിവാദത്തില്‍ മരണ സര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് ആരാഞ്ഞ് ഹൈക്കോടതി. നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ ഭാര്യ സുലോചന നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി…