Fri. Oct 2nd, 2026

Tag: Gang rape

ഭാര്യ ക്വട്ടേഷന്‍ നല്‍കി: തൃശൂരില്‍ ലോഡ്ജില്‍ കയറി യുവാവിന്റെ കയ്യും കാലും തല്ലിയൊടിച്ചു, കൂടെയുണ്ടായിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി

തൃശൂര്‍: ഭാര്യ നല്‍കിയ ക്വട്ടേഷനെത്തുടര്‍ന്ന് തൃശ്ശൂരിലെ ലോഡ്ജില്‍ കയറി യുവാവിന്റെ കയ്യും കാലും തല്ലിയൊടിച്ചുഅവശനാക്കുകയും ഒപ്പമുണ്ടായിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത കേസില്‍ അഞ്ച് പേര്‍…

തിരുവല്ല സ്പാ സെന്ററിലെ കൂട്ട ബലാല്‍സംഗം; അന്വേഷണത്തില്‍ പോലിസിന് വീഴ്ചയുണ്ടായില്ലെന്ന് ജില്ലാ പോലിസ് മേധാവി

പത്തനംതിട്ട: തിരുവല്ലയിലെ സ്പാ സെന്ററിലെ ജീവനക്കാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ രഹസ്യ വിവരത്തെ തുടര്‍ന്ന് കേസെടുക്കുകയായിരുന്നു എന്ന് പത്തനംതിട്ട ജില്ലാ പോലിസ് മേധാവി ആര്‍ ആനന്ദ്.…

പത്തനംതിട്ട പീഡനം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍; ഇതോടെ 46 പേര്‍ അറസ്റ്റിലായി

പത്തനംതിട്ട: പത്തനംതിട്ടയില്‍ ദലിത് കായിക താരത്തിനെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. പെണ്‍കുട്ടിയുടെ നാട്ടുകാരനും സഹപഠിയായ മറ്റൊരാളുമാണ് പിടിയിലായത്. ഇതോടെ കേസില്‍ 46…

പത്തനംതിട്ട പീഡനം: അന്വേഷണത്തിന് എസ് പി ഉള്‍പ്പെടെ 25 പേർ അടങ്ങുന്ന പ്രത്യേക സംഘം

തിരുവനന്തപുരം: പത്തനംതിട്ട പീഡനക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘം. ഡി ഐ ജി. അജിത ബീഗത്തിന്റെ മേല്‍നോട്ടത്തിലാണ് സംഘത്തെ നിയോഗിച്ചത്. പത്തനംതിട്ട എസ് പി ഉള്‍പ്പെടെ 25 ഉദ്യോഗസ്ഥര്‍…

പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വാർത്ത ഞെട്ടിക്കുന്നത്; ഒരു പ്രതി പോലും രക്ഷപ്പെടരുത്: രമേശ് ചെന്നിത്തല

പത്തനംതിട്ട: പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ അറുപതിലേറെ പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗി രമേശ് ചെന്നിത്തല. പത്തനംതിട്ടയില്‍ നടന്നത് സാംസ്‌കാരിക…

യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത പ്രതി 26 വര്‍ഷത്തിനു ശേഷം പിടിയില്‍

കൊല്ലം: യുവതിയെ തട്ടിക്കൊണ്ടുപോയി ഒരാഴ്ചയോളം തടവില്‍ പാര്‍പ്പിച്ച് കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒന്നാം പ്രതി 26 വര്‍ഷത്തിന് ശേഷം പിടിയില്‍. ഗള്‍ഫില്‍ ഒളിവില്‍ കഴിഞ്ഞ വര്‍ക്കല റാത്തിക്കല്‍…

തിരുവനന്തപുരത്ത് യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം; രണ്ട് കൊല്ലം സ്വദേശികള്‍ പിടിയില്‍

തിരുവനന്തപുരം: പട്ടാപ്പകല്‍ യുവതിയെ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം. തിരുവനന്തപുരംമംഗലപുരത്ത് നടന്ന സംഭവത്തില്‍ രണ്ട് കൊല്ലം സ്വദേശികള്‍ പിടിയിലായി. കേബിള്‍ ജോലിക്കാരാണ് ഇവര്‍. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.…

അംഗന്‍വാടിയില്‍ ജോലി വാഗ്ദാനം ചെയ്ത് 20 സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി

ജയ്പൂര്‍: അംഗന്‍വാടിയില്‍ ജോലി വാഗ്ദാനം ചെയ്ത് 20 സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു. രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് സംഭവം. സിരോഹി മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍, മുന്‍ മുനിസിപ്പല്‍ കൗണ്‍സില്‍…

ജാനകിക്കാട് കൂട്ടബലാത്സംഗം; മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം; രണ്ടാം പ്രതി ക്ക് 30 വര്‍ഷം തടവ്

കോഴിക്കോട്: ജാനകിക്കാട് കൂട്ടബലാത്സംഗക്കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. ആക്കല്‍ പാലോളി അക്ഷയ്, മൊയിലോത്തറ തെക്കേപറമ്പത്ത് സായൂജ്, മൊയില്ലാത്തറ തമഞ്ഞീമ്മല്‍ രാഹുല്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം. രണ്ടാം പ്രതി…

പരാതി നല്‍കാനെത്തിയ യുവതിയെ അഭിഭാഷകര്‍ പീഡിപ്പിച്ചു; തലശ്ശേരി ബാറിലെ രണ്ട് അഭിഭാഷകര്‍ക്കെതിരെ കേസ്

തലശേരി: വിവാഹമോചനത്തിന് പരാതി കൊടുക്കാന്‍ എത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ തലശ്ശേരി ബാറിലെ രണ്ട് അഭിഭാഷകര്‍ക്കെതിരെ കേസെടുത്തു. അഭിഭാഷകരായ എം ജെ ജോണ്‍സണ്‍, കെ കെ ഫിലിപ്പ്…