ധർമ്മസ്ഥല കേസ്: ഫോറൻസിക് റിപ്പോർട്ട് ലഭിക്കുന്നതുവരെ ഖനനം നിർത്തിവെക്കാൻ തീരുമാനം
മംഗളുരു: ധർമ്മസ്ഥല മഞ്ജുനാഥക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് നടത്തിയ കുഴിയെടുക്കലും ഖനനവും താൽക്കാലികമായി നിർത്തിവയ്ക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) തീരുമാനിച്ചു. ഫോറൻസിക് റിപ്പോർട്ടുകൾ…