Wed. Aug 12th, 2026

Tag: fishermen missing

കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ 12-ാം ദിനവും വിഫലം

തിരുവനന്തപുരം: തിരുവനന്തപുരത്തും കൊല്ലത്തും കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ 12-ാം ദിനത്തിലും ഫലം കണ്ടില്ല. എന്നാൽ തിരച്ചിൽ നിർത്തിവെക്കില്ല എന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. കൊല്ലം നീണ്ടകരയിൽ നിന്ന്…

കുടുംബത്തിലെ ഒരാളെ നഷ്ടപ്പെട്ടാല്‍ ദേഷ്യം വരും, ജോണിന്റെ മകള്‍ എന്നെ വിമര്‍ശിച്ചതില്‍ തെറ്റില്ല: മുഖ്യമന്ത്രി

കൊല്ലം: വിഴിഞ്ഞത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ മകള്‍ തന്നെ വിമര്‍ശിച്ചതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. കുടുംബത്തിലെ ഒരാളെ നഷ്ടപ്പെട്ടാല്‍ ദേഷ്യം വരും. അമര്‍ഷമുണ്ടാവും.…

പൊങ്ങുവള്ളത്തില്‍ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളിയെ കാണാതായി

ആലപ്പുഴ: അമ്പലപ്പുഴ പുന്നപ്ര പറവൂര്‍ തീരത്തുനിന്ന് പൊങ്ങുവള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോയ മത്സ്യതൊഴിലാളിയെ കാണാതായി. പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ പറവൂര്‍ ചാണിയില്‍ സ്റ്റീഫനെയാണ് (റോക്കി-56)…

വള്ളം മറിഞ്ഞു കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: തുമ്പയില്‍ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ബുധനാഴ്ച കാണാതായ സെബാസ്റ്റ്യന്‍ ആല്‍ബിയുടെ മൃതദേഹം രാജീവ് ഗാന്ധി നഗറിന് സമീപം കരയ്ക്കടിയുകയായിരുന്നു.…