ദേശീയപാത ഉപരോധ കേസ്: ഷാഫി പറമ്പിലിന് കോടതി പിരിയും വരെ നില്‍ക്കാന്‍ ശിക്ഷ; 1000 രൂപ പിഴയും
പാലക്കാട്: പാലക്കാട് ദേശീയപാത ഉപരോധ കേസില്‍ വടകര എം പി ഷാഫി പറമ്പിലിന് മണിക്കൂറുകള്‍ കോടതിയില്‍ നില്‍ക്കണമെന്ന ശിക്ഷ വിധിച്ച് കോടതി. കോടതി പിരിയും വരെയാണ് നില്‍ക്കേണ്ടത്.…