ഫെബ്രുവരി 6: മലയാളത്തിൽ ആധുനിക സ്ത്രീസങ്കല്പം സൃഷ്ടിച്ച എഴുത്തുകാരി ലളിതാംബിക അന്തർജ്ജനം ഓർമ്മദിനം
✍️ സുരേഷ്. സി.ആർ "അഗ്നിസാക്ഷി" എന്ന ഒറ്റ നോവൽകൊണ്ട് മലയാള സാഹിത്യമനസ്സിൽ ചിരപ്രതിഷ്ഠ നേടിയ സാഹിത്യകാരിയാണ് ലളിതാംബിക അന്തർജ്ജനം. ഒരു വ്യക്തി എന്ന നിലയിലും കുടുംബ-സമൂഹ അംഗം…