ഫെബ്രുവരി 14: കമ്മ്യൂണിസ്റ്റ് ബുദ്ധൻ എന്നറിയപ്പെട്ടിരുന്ന ആർ സുഗതൻ ഓർമ്മദിനം
✍️ ലിബി. സി.എസ് അരനൂറ്റാണ്ടുകാലത്തെ പൊതുപ്രവർത്തനത്തിനിടയിൽ 20 വർഷത്തോളം ജയിൽവാസം അനുഭവിച്ച ഇങ്ങനെയൊരു നേതാവ് ഇനി കേരളത്തിൽ ഉണ്ടാകുമെന്ന് തോന്നുന്നില്ല. ആലപ്പുഴ ജില്ലയിലെ സഹോദര സംഘത്തിൻറെയും പിന്നീട്…