എകെജി ബാലപീഡനകനെന്ന പ്രസ്താവന സംബന്ധിച്ച് പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്ന് വി ടി ബല്‍റാം
എകെജിയുടെ വ്യക്തിജീവിതത്തേക്കുറിച്ച് പബ്ലിക് ഡൊമൈനിൽ ലഭ്യമായ വിവരങ്ങൾ ആരും ആവർത്തിക്കരുത് എന്ന് ഭക്തന്മാര്‍ക്ക് വേണമെങ്കില്‍ വാശിപിടിക്കാം എന്നാല്‍ താന്‍ പറയാനുള്ളത് പറഞ്ഞിട്ടേ പോകൂവെന്ന് വി.ടി. ബല്‍റാം എംഎല്‍എ.…