മന്ത്രി കെ രാജൻ്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്; ചാറ്റ് ചെയ്ത് പലരോടും പണം ആവശ്യപ്പെടുന്നു
തിരുവനന്തപുരം: റവന്യൂ മന്ത്രി കെ രാജൻ്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്. ഈ അക്കൗണ്ടിൽ നിന്ന് ചാറ്റ് ചെയ്ത് പലരോടും പണം ചോദിക്കുന്നുമുണ്ട്. ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന്…