സെപ്തംബർ 17: വർണ്ണാശ്രമ ധർമ്മത്തിനെതിരെ മാനവികപോരാട്ടം നയിച്ച തന്തൈ പെരിയാർ ജന്മവാർഷിക ദിനം
ലിബി. സിഎസ് ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും ബ്രാഹ്മണാധീശത്വത്തിന്റെ അപകടം മനസ്സിലാക്കി അതിനെതിരായ പോരാട്ടത്തിലൂടെ ശ്രദ്ധേയനായ ചിന്തകനും സംഘാടകനുമായിരുന്നു ഇ വി രാമസ്വാമി. സ്വാഭിമാനമുള്ള മനുഷ്യൻ സ്വന്തം ബുദ്ധി…