Sat. Nov 21st, 2026

Tag: estate issue

സര്‍ക്കാരിന് വീണ്ടും തിരിച്ചടി; ഹാരിസണ്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി റദ്ദാക്കിയ വിധി സുപ്രീം കോടതി ശരിവച്ചു

ഹാരിസണ്‍ മലയാളം കേസില്‍ സംസ്ഥാന സര്‍ക്കാരിനു വീണ്ടും കോടതിയില്‍ നിന്ന് തിരിച്ചടി. ഭൂമി ഏറ്റെടുക്കല്‍ റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതിയും ശരിവച്ചു. ഹൈക്കോടതി വിധ ചോദ്യം…

ഹാരിസൺ കേസ്: ബോധപൂർവം തോറ്റതാണെന്ന ആക്ഷേപത്തിനിടുവിൽ കേരളം സുപ്രീംകോടതിയിലേക്ക്

ഹാരിസൺ മലയാളം ലിമിറ്റഡിന്റെ കൈവശമുള്ള ഭൂമിയും ഇവർ വിറ്റ ഭൂമിയും തിരിച്ചു പിടിക്കാൻ സ്പെഷ്യൽ ഓഫീസർ എം.ജി. രാജമാണിക്യം നൽകിയ ഉത്തരവുകൾ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ…

ഹാരിസണ്‍ വിധി: സി.പി.ഐ ഭൂമാഫിയ ഏജന്റ്; സി.പി.ഐ സംസ്ഥാന കമ്മറ്റി ഓഫീസിലേക്ക് ദളിത് മാർച്ച്

ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടി നേരിട്ടതിന് പിന്നാലെ റവന്യൂ വകുപ്പ് ഭരിക്കുന്ന സി.പി.ഐയ്‌ക്കെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങി ദളിത് സംഘടനകള്‍. ഹാരിസണ്‍ ഉള്‍പ്പെടെ ഭൂമാഫിയകള്‍ വ്യാജരേഖകളിലൂടെ…

ഹാരിസണിനെ സന്തോഷിപ്പിക്കുന്ന വിധി ആരുടെ താല്‍പര്യം സംരക്ഷിക്കാൻ എന്ന് എം സ്വരാജ് എംഎല്‍എ

ഹാരിസണ്‍ മലയാളം എസ്റ്റേറ്റിന് അനുകൂലമായ ഹൈക്കോടതി വിധി ജനങ്ങളുടെ താത്പര്യങ്ങള്‍ക്ക് എതിരാണെന്ന് എം സ്വരാജ് എംഎല്‍എ. ഹാരിസണ്‍ കേസിലെ വിധി കോടതിയോടുള്ള ബഹുമാനം വര്‍ധിപ്പിക്കുന്നതല്ല. വിധി ജനങ്ങള്‍ക്ക്…

ഹാരിസൺ കേസിലെ വിധി നിരാശാജനകം, കേസ് പരാജയപ്പെട്ടത് ഗൗരവമായി പരിശോധിക്കണമെന്നും വി.എസ്

ഹാരിസൺ മലയാളംകേസിലെ വിധി നിരാശാജനകമാണെന്ന് ഭരണപരിഷ്ക്കാര കമ്മിഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ പ്രസ്താവനയിൽ പറഞ്ഞു. കേരളത്തിന്റെ ഭൂമി ഹാരിസൺ അനധികൃതമായി കൈവശം വച്ചതാണെന്നും ഭൂമി കൈമാറ്റത്തിനായി ചമച്ച…

ഇടതുപക്ഷത്തിന് എന്നും ഹാരിസൺ പ്രിയങ്കരൻ; ബിലീവേഴ്സ് ചർച്ചിന് വേണ്ടി സർക്കാർ തോറ്റ് കൊടുത്തെന്ന് വി.മുരളീധരൻ

ഹാരിസൺ മലയാളം ഭൂമി സംബന്ധിച്ച കേസിൽ കോടതിയിൽ സർക്കാരിന് തിരിച്ചടിയേറ്റത് നിയമ - റവന്യൂ വകുപ്പുകളുടെ ഗൂഢാലോചനയുടെ ഫലമാണെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം വി.മുരളീധരൻ…

ഹാരിസണ്‍ കേസ്: നിയമപരമായി നേരിടുമെന്ന് റവന്യൂ മന്ത്രി

ഹാരിസണ്‍ പ്ലാന്റേഷന്‍സ് കേസിലെ ഹൈക്കോടതി വിധി പരിശോധിച്ച ശേഷം നിയമപരമായി നേരിടുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. കോടതി വിധി തിരിച്ചടിയായി കണക്കാക്കുന്നില്ല. ഭൂമി ഏറ്റെടുക്കാന്‍…

ഹാരിസൺ ഭൂമി കേസ് തോറ്റത് സർക്കാർ ഒത്തുകളിച്ചതിനാൽ എന്ന് ചെന്നിത്തല

വേണ്ട വിധത്തിൽ കോടതിയിൽ കേസ് നടത്താതെയും സുപ്രധാന രേഖകൾ ഹാജരാക്കാതെയും ഒത്തുകളിച്ചാണ് സർക്കാർ ഹാരിസൺ കേസ് തോറ്റ് കൊടുത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പൊന്തൻപുഴയിൽ…

സർക്കാർ ഏറ്റടുത്ത ഹാരിസണ്‍ മലയാളം കൈവശം വച്ചിരുന്ന 38000 ഏക്കര്‍ ഭൂമി തിരിച്ച് കൊടുക്കണം

ഹാരിസണ്‍ മലയാളം തോട്ടം ഏറ്റെടുത്തത് സംബന്ധിച്ച കേസില്‍ സര്‍ക്കാരിനു ഹൈക്കോടതിയില്‍ നിന്നും കനത്ത തിരിച്ചടി. തോട്ടം ഏറ്റെടുക്കല്‍ കേസില്‍ കമ്പനിക്ക് അനുകൂല വിധി. രാജമാണിക്യം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍…