Sat. Nov 7th, 2026

Tag: Ernakulam

പങ്കാളിയെ ക്രൂരമായി മര്‍ദിച്ച യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിയെ ബിജെപി പുറത്താക്കി

കൊച്ചി: പങ്കാളിയെ മൊബൈല്‍ ചാര്‍ജര്‍ കൊണ്ട് മര്‍ദിച്ച സംഭവത്തില്‍ യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിയെ പുറത്താക്കി ബിജെപി. യുവമോര്‍ച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഗോപു പരമശിവനെയാണ്…

എറണാകുളത്ത് പങ്കാളിയെ ക്രൂരമായി മര്‍ദിച്ച യുവമോര്‍ച്ചാ നേതാവ് അറസ്റ്റില്‍

കൊച്ചി: പങ്കാളിയെ ക്രൂരമായി മര്‍ദിച്ച യുവമോര്‍ച്ചാ നേതാവ് അറസ്റ്റില്‍. യുവമോര്‍ച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഗോപു പരമശിവനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഗോപുവിനെതിരെ വധശ്രമത്തിന് കേസെടുത്തു.…

കൊച്ചി കോര്‍പ്പറേഷന്‍: സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്, ദീപ്തി മേരി വര്‍ഗീസും മത്സരിക്കും

കൊച്ചി: കൊച്ചി കോര്‍പ്പറേഷനിലേക്കുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. 40 സ്ഥാനാര്‍ത്ഥികളാണ് പട്ടികയിലുള്ളത്. സ്റ്റേഡിയം വാര്‍ഡില്‍ ദീപ്തി മേരി വര്‍ഗീസ് മത്സരിക്കും. സംവരണ സീറ്റുകള്‍ക്ക് പുറമെ…

അങ്കമാലിയിലെ ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം; കൊലപാതകമെന്നു സ്ഥിരീകരിച്ചു

അങ്കമാലി: എറണാകുളം അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസ് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. മാനസിക വിഭ്രാന്തിയുള്ള മുത്തശ്ശി കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നിഗമനം.…

വിദ്യാഭ്യാസം മതമുക്തമാക്കണം: കേരള യുക്തിവാദി സംഘം ജില്ലാ സമ്മേളനം

കൊച്ചി: എറണാകുളം കെ ജി ബോസ് ഭവനിൽ നടന്ന കേരളയുക്തിവാദി സംഘത്തിൻ്റെ 34 മത് ജില്ലാ സമ്മേളനം മുൻ ബാർ കൗൺസിൽ ചെയർമാൻ അഡ്വ. കെ. എൻ.…

എറണാകുളം ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ അതിക്രമിച്ചുകയറിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു

കൊച്ചി: എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ അതിക്രമിച്ച് കയറിയെന്ന ജിസിഡിഎയുടെ പരാതിയില്‍ കേസെടുത്ത് പോലീസ്. അന്യായമായി സംഘം ചേര്‍ന്നതിനും അതിക്രമിച്ച് കയറിയതിനുമാണ്…

പള്ളിയല്ല പള്ളിക്കൂടം; വിദ്യാലയങ്ങളെ കലാപ ഭൂമി ആക്കരുത്: കേരളാ യുക്തിവാദി സംഘം

കൊച്ചി: ഇത് മതരാജ്യമല്ല, മതേതര രാജ്യത്ത് മതേതരമായ യൂണിഫോമാണ് വിദ്യാലയങ്ങളിൽ വേണ്ടതെന്നും വിദ്യാലയങ്ങളിൽ മതചിഹ്‌ന വസ്ത്രങ്ങൾ അനുവദിക്കണമെന്ന് നിർബന്ധം പിടിക്കുന്നവർക്ക് പള്ളിയല്ല പള്ളിക്കൂടം എന്ന തിരിച്ചറിവ് ഉണ്ടാകണമെന്നും…

രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചാൽ നടപടി; മുന്നറിയിപ്പുമായി എറണാകുളം ജില്ലാ കോൺഗ്രസ്സ് നേതൃത്വം

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണക്കുന്ന പ്രവർത്തകർക്ക് താക്കീത് നൽകി എറണാകുളം ജില്ലാ കോൺഗ്രസ്സ് നേതൃത്വം. രാഹുലിനെ പിന്തുണക്കുന്നവർ നടപടി നേരിടേണ്ടി വരുമെന്ന് ഡി സി സി നേതൃയോഗത്തില്‍…

എറണാകുളത്ത് രാഹുൽ മാങ്കൂട്ടത്തില്‍ മെസേജ് അയച്ച രണ്ട് വനിതാ കെ എസ് യു പ്രവര്‍ത്തകര്‍ പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചു പോയെന്ന് വെളിപ്പെടുത്തല്‍

കൊച്ചി: രണ്ട് വനിതാ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗിക താല്‍പര്യത്തോടെയുള്ള മെസേജ് അയച്ചുവെന്നും അവര്‍ പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചു പോയെന്നും ആരോപണം. യൂത്ത്…

എറണാകുളത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച അമ്മക്കും ആണ്‍ സുഹൃത്തിനുമെതിരെ കേസ്

കൊച്ചി: എറണാകുളത്ത് നവജാത ശിശുവിനെ മറ്റൊരു വയോധിക്കക്ക് കൈമാറിയ കേസില്‍ അമ്മക്കും ആണ്‍സുഹൃത്തിനുമെതിരെ പോലീസ് കേസെടുത്തു. സുഹൃത്തിനെ അറസ്റ്റ് ചെയ്ത പോലീസ് അമ്മയെ വനിതാ കേന്ദ്രത്തിലേക്ക് മാറ്റി.…