‘രാജ്യത്തെ ചേരികളിലേക്ക് ചെല്ലൂ, ഏത് സാഹചര്യത്തിലാണ് മനുഷ്യര്‍ ജീവിക്കുന്നതെന്ന് കാണൂ’: രൂക്ഷ വിമർശനം ഉന്നയിച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് വീടോ ശുദ്ധ ജലമോ നല്‍കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സൈക്കിള്‍ പാതയെ പറ്റി സ്വപം കാണുകയോണോ എന്ന് സുപ്രീം കോടതി. രാജ്യത്ത് പ്രത്യേക സൈക്കിള്‍ പാതകള്‍…