കാഞ്ച ഐലയ്യയെ അറസ്റ്റ് ചെയ്തത് ക്രമസമാധാനം നിലനിര്‍ത്താനായിരുന്നുവെന്ന് പൊലീസ്
കാഞ്ച ഐലയ്യയെ അറസ്റ്റ് ചെയ്തത് ക്രമസമാധാനം നിലനിര്‍ത്താനായിരുന്നുവെന്ന് പൊലീസ്. ചെമ്മരിയാട് കര്‍ഷകരുടെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ തെലങ്കാനയിലെ ഖമ്മയിലെത്തിയ പ്രൊഫ. കാഞ്ച ഐലയ്യയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. സി.പി.ഐ.എം…