Sun. Jul 26th, 2026

Tag: domestic violence

വിഴിഞ്ഞത്ത് ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിനെ അറസ്റ്റ് ചെയ്തു

കോവളം: വിഴിഞ്ഞത്ത് ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിനു സമീപം പൊടിയണിവിള വീട്ടില്‍ അഭിലാഷിനെ (32)…

ഭാര്യാമാതാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍

കൊല്ലം: ഭാര്യാമാതാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍. പുനലൂരില്‍ 70 കാരി സൈത്തുന്‍ ബീവിയാണ് കൊല്ലപ്പെട്ടത്. പ്രതി ഉസ്മാനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതി ഭാര്യയായ ഹസീനയെ…

പരാതി നല്‍കിയ ഭാര്യയെ ഗുണ്ടയെ വിട്ടു ഭീഷണിപ്പെടുത്തി; ബി ജെ പി നേതാവും ഗുണ്ടയും അറസ്റ്റിൽ

തൃശൂര്‍: ബി ജെ പി നേതാവില്‍ നിന്നു ക്വട്ടേഷന്‍ വാങ്ങി നേതാവിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തിയ ഗുണ്ടാ തലവന്‍ പിടിയില്‍. ബി ജെ പി തൃശൂര്‍ സൗത്ത് ജില്ല…

ഗര്‍ഭിണിയായ ഭാര്യയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ശരീരമാസകലം പൊള്ളിച്ച യുവാവിനെ റിമാന്‍ഡ് ചെയ്തു

കോഴിക്കോട്: ഗര്‍ഭിണിയായ ഭാര്യയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ദേഹമാസകലം പൊള്ളിച്ച സംഭവത്തില്‍ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു. കോഴിക്കോട് കോടഞ്ചേരി പെരുവില്ലിയില്‍ താമസിക്കുന്ന ഷാഹിദ് റഹ്മാനെയാണ് താമരശ്ശേരി ജുഡീഷ്യല്‍…

പങ്കാളിയെ ക്രൂരമായി മര്‍ദിച്ച യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിയെ ബിജെപി പുറത്താക്കി

കൊച്ചി: പങ്കാളിയെ മൊബൈല്‍ ചാര്‍ജര്‍ കൊണ്ട് മര്‍ദിച്ച സംഭവത്തില്‍ യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിയെ പുറത്താക്കി ബിജെപി. യുവമോര്‍ച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഗോപു പരമശിവനെയാണ്…

മരിക്കാന്‍ പോവുകയാണെന്ന് അമ്മക്ക് സന്ദേശമയച്ച് മകള്‍ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കി

കാസര്‍കോട്: മരിക്കാന്‍ പോവുകയാണെന്ന് അമ്മക്ക് സന്ദേശം അയച്ച ശേഷം നവവധു ഭര്‍തൃവീട്ടില്‍ ജീവനൊടുക്കി. കഴിഞ്ഞ ഏപ്രില്‍ 26 നു വിവാഹിതയായ മേല്‍പ്പറമ്പ് അരമങ്ങാനം ആലിങ്കാല്‍തൊട്ടിയില്‍ വീട്ടില്‍ രഞ്ജേഷിന്റെ…

ഭാര്യയേയും ഭാര്യാ മാതാവിനേയും മര്‍ദ്ദിച്ച കൊണ്ടോട്ടി സ്റ്റേഷനിലെ പോലീസുകാരനെതിരെ കേസ്

മലപ്പുറം: ഭാര്യയെയും ഭാര്യമാതാവിനെയും മര്‍ദിച്ച പോലീസുകാരനെതിരെ കേസ്. കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സദക്കത്തുള്ളക്കെതിരെയാണ് കേസ്. സംഭവത്തില്‍ ആക്രമണത്തിനിരയായവരുടെ മൊഴിയടക്കം പോലീസ് രേഖപ്പെടുത്തി. തുടര്‍ന്നാണ്…

അടൂരിൽ കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനില്‍ക്കേ ഭാര്യയെ ദേഹോപദ്രവമേല്‍പ്പിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

അടൂര്‍: കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനില്‍ക്കേ, ഭാര്യയെ വീട്ടില്‍ തടഞ്ഞുവച്ച് ദേഹോപദ്രവം ഏല്‍പ്പിച്ച ഭര്‍ത്താവിനെ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. കുളക്കട മാവടി…

ജിസ്‌മോളുടെയും മക്കളുടെയും ആത്മഹത്യ; ഭര്‍ത്താവിന്റെയും ഭര്‍തൃ പിതാവിന്റെയും ജാമ്യാപേക്ഷ തള്ളി

കോട്ടയം: അയര്‍ക്കുന്നത്ത് പെണ്‍മക്കളുമായി യുവ അഭിഭാഷക ആത്മഹത്യ ചെയ്ത കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. മരിച്ച ജിസ്‌മോളുടെ ഭര്‍ത്താവ് ജിമ്മിയുടെയും ഭര്‍തൃപിതാവ് ജോസഫിന്റെയും ജാമ്യമാണ് തള്ളിയത്. കോട്ടയം…

ഫോണില്‍ സംസാരിക്കുന്നതില്‍ സംശയം; നവവധുവിനെ ക്രൂരമായി മര്‍ദ്ദിച്ച് അണപ്പല്ല് പൊഴിച്ച ഭര്‍ത്താവ് അറസ്റ്റില്‍

പത്തനംതിട്ട: സംശയരോഗിയായ ഭര്‍ത്താവ് നവവധുവിനെ മര്‍ദ്ദിച്ച് അവശയാക്കി. സംഭവുമായി ബന്ധപ്പെട്ട് വടശ്ശേരിക്കര മണിയാര്‍ ചരിവുകാലായില്‍ എസ് ഷാന്‍ (39)നെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ റബ്ബര്‍…