ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ ബാധ്യത: മന്ത്രി അനൂപ് ജേക്കബ്
കൊച്ചി: ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്. കഴിഞ്ഞ പത്ത് വര്‍ഷം പരിമിതമായ ഇടപെടലാണ് സപ്ലൈകോ നടത്തിയത്. 2016-21 കാലഘട്ടത്തില്‍…