Death Warrant

നിര്‍ഭയകേസിൽ മരണവാറന്റിന് മൂന്നാമതും സ്‌റ്റേ; വധശിക്ഷ ചൊവ്വാഴ്ചയും നടപ്പാക്കില്ല

നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ ചൊവ്വാഴ്ചയും നടപ്പാക്കില്ല. ഫെബ്രുവരി മൂന്നിന് വധശിക്ഷ നടപ്പാക്കാനായി പുറപ്പെടുവിച്ച മരണ വാറന്റ് ഡല്‍ഹി പട്യാല ഹൗസ് വിചാരണ കോടതി ഇന്ന് സ്റ്റേ ചെയ്തു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെയാണ് മരണവാറന്റ് നടപ്പാക്കുന്നത് നീട്ടിവച്ചിട്ടുള്ളത്. കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട നാലു കുറ്റവാളികളിലൊരാളായ പവന്‍ ഗുപ്തയുടെ ഹരജി…


നിര്‍ഭയ കേസ്: വധശിക്ഷ നടപ്പാക്കുന്നത് വൈകും; കേന്ദ്ര സര്‍ക്കാര്‍ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി

നിര്‍ഭയ കേസ് പ്രതികളുടെ മരണ വാറന്റ് സ്റ്റേ ചെയ്ത നടപടിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. വാചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഏഴ്ദിവസത്തിനുള്ളില്‍ സാധ്യമായ എല്ലാ നിയമനടപടികളും പ്രതികള്‍ പൂര്‍ത്തിക്കായക്കണമെന്നും ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു .ഇതോടെ പ്രതികളുടെ വധശിക്ഷ വൈകുമെന്ന് ഉറപ്പായി….


നിര്‍ഭയക്കേസ് പ്രതികളെ നാളെ തൂക്കിലേറ്റില്ല, നാളെ വിധി നടപ്പാക്കുന്നതിന് സ്‌റ്റേ; മരണവാറണ്ട് നീട്ടി

നിര്‍ഭയക്കേസ് പ്രതികളുടെ വധശിക്ഷ നാളെ നടപ്പാക്കുന്നതിന് സ്‌റ്റേ. ഇതോടെ പ്രതികളെ നാളെ തൂക്കിലേറ്റില്ലെന്ന് ഉറപ്പായി. പുതിയ ഉത്തരവ് വരുന്നതു വരെ മരണ വാറന്റ് മാറ്റിവെച്ചു. ഡല്‍ഹി പട്യാല കോടതിയുടേതാണ് വിധി. ശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങുകയും ഡമ്മി പരീക്ഷണം ഉള്‍പ്പെടെ നടപ്പാക്കുകയും ചെയ്തതിന് ശേഷമാണ് വധശിക്ഷ സ്‌റ്റേ ചെയ്തുവെന്ന…


നിര്‍ഭയ കേസ്: പ്രതികള്‍ക്ക് പുതിയ മരണവാറൻറ്; വധശിക്ഷ ഫെബ്രുവരി ഒന്നിന്

ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിലേക്ക് നീട്ടി. പുലര്‍ച്ചെ ആറ് മണിക്കാണ് പ്രതികളായ നാല് പേരെയും തൂക്കിലേറ്റുക. തീഹാര്‍ ജയില്‍ അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇതു സംബന്ധിച്ച മരണ വാരണ്ട് പാട്ട്യാല ഹൗസ് കോടതി പുതിയ മരണ വാറന്റ് പുറപ്പെടുവിച്ചത്. നേരത്തെ ജനുവരി 22…


നിർഭയ കേസിൽ മരണ വാറണ്ട് പുറപ്പെടുവിച്ചു; പ്രതികളുടെ വധശിക്ഷ ജനുവരി 22ന് നടപ്പാക്കും

നിർഭയ കേസിൽ നാല് പ്രതികൾക്കും മരണ വാറന്റ് പുറപ്പെടുവിച്ചു. ജനുവരി 22ന് രാവിലെ 7 മണിക്ക് വധ ശിക്ഷ നടപ്പാക്കും. ഉത്തർ പ്രദേശിൽ നിന്നുള്ള ആരാച്ചാരാകും വധശിക്ഷ നടപ്പാക്കുക. നീണ്ട ഏഴ് വർഷങ്ങൾക്ക് ശേഷമാണ് നിർഭയ കേസിൽ നീതി നടപ്പാവുന്നത്. ബ്ലാക്ക് വാറന്റിന്റെ നടപടിക്ക് മുമ്പായി ഈ നാല്…