തിരുവനന്തപുരത്ത് ഡി സി സി ഓഫീസിനു നേരെ ആക്രമണം; പിന്നില്‍ ബി ജെ പിയെന്ന് കോണ്‍ഗ്രസ്സ്
തിരുവനന്തപുരം: തലസ്ഥാനത്ത് ബേക്കറി ജംങ്ഷനിലെ ഡി സി സി ഓഫീസിന്റെ ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. ബി ജെ പിയാണ് ആക്രമണം നടത്തിയതെന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചു. അമിത് ഷാക്കെതിരെ…