Fri. Mar 29th, 2024

Tag: Dalit protest

ഭാരത് ബന്ത്: രാജസ്ഥാനിൽ ദളിത് എം.എൽ.എയുടെ വീട് മേൽജാതിക്കാർ കത്തിച്ചു

സുപ്രീം കോടതി വിധിക്കെതിരെ ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്തിനെത്തുടർന്നുണ്ടായ അക്രമങ്ങൾ അവസാനിക്കുന്നില്ല. രാജസ്ഥാനിലെ കരൗളി ജില്ലയിലെ നിലവിലെയും മുന്നത്തേയും എം.എൽ.എമാരുടെ വീടുകൾ അക്രമികൾ അഗ്നിക്കിരയാക്കി.…

വടയമ്പാടി സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദലിത് സംഗമം

വടയമ്പാടി സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദലിത് സംഗമം .അതിന്റെ ഭാഗമായി തെരുവിൽ ചിത്രരചനയും നാടൻ പാട്ടും ഇന്ന് രണ്ട് മണി മുതൽ തളിക്കുളം സെന്ററിലാണ് ഈ പരിപാടി…

വടയമ്പാടിയിലെ സംഘപരിവാര്‍ പൊലീസ് ഭീകരതയ്ക്കെതിരെ സമരവേലിയേറ്റം സെക്രട്ടേറിയേറ്റ് പടിക്കലേക്ക്

വടയമ്പാടി വിഷയവുമായി ബന്ധപ്പെട്ട് ആര്‍എസ്എസിന്റെയും പൊലീസിന്റെയും അടിച്ചമര്‍ത്തലിനെ അതിജീവിച്ച് ദളിത് പ്രവര്‍ത്തകര്‍ വടയമ്പാടിയിലെ ചൂണ്ടിയില്‍ ദളിത് ആത്മാഭിമാന കണ്‍വന്‍ഷന്‍ ചേര്‍ന്നു. വ്യാജ പട്ടയം റദ്ദ് ചെയ്യുക എന്ന…

വടയമ്പാടി സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ സംഘപരിവാര്‍ ആക്രമിക്കുമ്പോൾ കയ്യുംകെട്ടി നോക്കി നിന്ന് പിണറായി പോലീസ്

വടയമ്പാടിയിൽ ദളിത് ആത്മാഭിമാന കണ്‍വെന്‍ഷന്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ സംഘപരിവാര്‍ ആക്രമിക്കുമ്പോൾ പുത്തൻകുരിശ് പോലീസ് കയ്യുകെട്ടി നോക്കി നീക്കുകയായിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ് ഫോട്ടോഗ്രാഫര്‍ ജീവന്‍, മീഡിയ…

വടയമ്പാടിയിൽ ദളിത് പ്രവര്‍ത്തകരെ അടിച്ചമര്‍ത്തിയ പിണറായി വിജയന്‍ ഉത്തരം പറയണം: ജിഗ്‌നേഷ് മേവാനി

വടയമ്പാടി ജാതിമതില്‍ വിരുദ്ധ സമരത്തെ അനുകൂലിച്ചും പോലീസ് നടപടിയെ വിമര്‍ശിച്ചും ദളിത് സമരനേതാവ് ജിഗ്‌നേഷ് മേവാനി. വടയമ്പാടിയില്‍ സംഭവിച്ചത് അപലപനീയമാണെന്നും ദളിത് പ്രക്ഷോഭങ്ങള്‍ക്കെതിരായ പൊലീസിന്റെ നടപടി വിഷയത്തില്‍…

വടയമ്പാടി ജാതി മതിൽ വിരുദ്ധ സമരത്തിൽ പോലീസ് അതിക്രമം സ്ത്രീകളെ ഉൾപ്പെടെ നിലത്തിട്ടു ചവിട്ടി

വടയമ്പാടിയില്‍ ജാതിമതില്‍ വിരുദ്ധ സമരത്തില്‍ പോലീസ് അതിക്രമം.സ്ത്രീകൾ ഉൾപ്പെടെയുള്ള ദളിത് സംഘടനാ പ്രവർത്തകരെ പോലീസ് ക്രൂരമായി തല്ലി ചതച്ചു. അറസ്റ്റ് ചെയ്ത ദളിത് ആത്മാഭിമാന പ്രവര്‍ത്തകരെയാണ് പോലീസ്…

ചെങ്ങറയില്‍ മാവോയിസ്റ്റ് ആയുധപരിശീലനമെന്ന കുപ്രചരണം; സമരം അട്ടിമറിക്കുവാനുള്ള സര്‍ക്കാര്‍ നീക്കമെന്ന് സമരസമിതി

ചെങ്ങറ സമരഭൂമിയില്‍ മാവോയിസ്റ്റുകള്‍ താവളമടിച്ചിട്ടുണ്ടെന്നും വന്‍ തോതില്‍ ആയുധശേഖരണം നടത്തുന്നുണ്ടെന്നും പ്രചാരണം. പത്തുവര്‍ഷം പിന്നിട്ട ചെങ്ങറ സമരം അട്ടിമറിക്കാന്‍ ഹാരിസണുമായി ചേര്‍ന്ന് സി.പി.എം. നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ്…