Fri. Mar 29th, 2024

Tag: coronavirus

കൊവിഡ് മരണം: അടുത്ത ബന്ധുക്കള്‍ക്ക് മൃതദേഹം കാണാനും മതാചാര പ്രകാരം ചടങ്ങുകള്‍ നടത്താനും അനുമതി

കോവിഡ്-19 ബാധിച്ച് മരണമടയുന്നയാളുടെ മൃതദേഹം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്ക് ഐസൊലേഷന്‍…

കൊവിഡ് വാക്‌സിൻ എന്നുവരുമെന്നത് ശാസ്ത്രജ്ഞരുടെ കൈയ്യിൽ; വേഗത പോലെ പ്രധാനമാണ് സുരക്ഷയും: പ്രധാനമന്ത്രി

കൊവിഡ് വാക്‌സിൻ രാജ്യത്ത് എന്ന് ലഭ്യമാകുമെന്ന് പറയാൻ സർക്കാരിന് ഇപ്പോൾ കഴിയില്ലെന്ന് പ്രധനമന്ത്രി നരേന്ദ്ര മോദി. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്‌ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘കൊവിഡ്…

ചേർത്തലയിൽ കൊവിഡ് രോഗികളുടെ വീടിന് നേരെ ആക്രമണം

ചേർത്തല വയലാറില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചവരുടെ വീടിനുനേരെ കല്ലേറ്. ഇന്നലെ രാത്രിയോടെയാണ് സംഭവം. വയലാര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ താമസിക്കുന്ന ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ഇന്നലെ…

തിരുപ്പതി ക്ഷേത്രത്തിലെ ഒരു പൂജാരി കൂടി കൊവിഡ് ബാധിച്ച് മരിച്ചു

തിരുമല തിരുപ്പതി ക്ഷേത്രത്തിലെ മറ്റൊരു പൂജാരി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 45 വയസ്സായിരുന്നു. ഈയാഴ്ച കോവിഡ് സ്ഥിരീകരിച്ച അദ്ദേഹം വെങ്കിടേശ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ…

‘നിങ്ങൾ അമേരിക്കയെക്കാൾ ‘നാല് മടങ്ങ് ജനസംഖ്യയുള്ള ഇന്ത്യയിലേക്ക് നോക്കൂ’: ഇന്ത്യയെ ഇകഴ്ത്തിക്കാട്ടി ഡൊണാൾഡ് ട്രംപ്

കൊവിഡ് പ്രതിരോധത്തിൽ മോദിക്കിട്ട് താങ്ങി കൂട്ടുകാരൻ ട്രമ്പ്. തന്റെ കേമത്തം എടുത്തുക്കാട്ടാനായി മനഃപൂർവം ഇന്ത്യയ്‌ക്കെതിരെ അപമാനകരമായ പരാമർശം നടത്തുകയായിരുന്നു ഡൊണാൾഡ് ട്രംപ്. അമേരിക്കയിൽ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് അടുത്തുതന്നെ…

ദീപം തെളിയിക്കുന്നത് നല്ല കാര്യം; ദുരിതബാധിതരുടെ മനസ്സിലെ പ്രകാശം തിരിച്ചെത്തിക്കാനും നടപടി വേണം: മുഖ്യമന്ത്രി

ദീപം തെളിയിക്കുന്നത് നല്ല കാര്യമാണെന്നും അതിനെ തെറ്റായി കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് പ്രതിരോധ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഞായറാഴ്ച രാത്രി പ്രതീകാത്മകമായി ടോര്‍ച്ച് തെളിയിക്കണമെന്ന പ്രധാന…

ലണ്ടനില്‍ ഒരു കന്യാസ്ത്രീ ഉള്‍പ്പെടെ രണ്ട് മലയാളികള്‍ കൊറോണ ബാധിച്ച് മരിച്ചു

കൊറോണമൂലം ലണ്ടനില്‍ ഒരു കന്യാസ്ത്രീ ഉള്‍പ്പെടെ രണ്ട് മലയാളികള്‍ മരിച്ചു. മരിച്ച മറ്റൊരാള്‍ ഡോക്ടറാണ്. പെരിന്തല്‍മണ്ണ സ്വദേശിയായ ഡോ. ഹംസ പച്ചീരി (80) യാണ് മരിച്ചത്. ബര്‍മിങ്ഹാമിലാണ്…

കൊറോണയെ നേരിടാന്‍ ഗോമൂത്ര പാനീയങ്ങളും ചാണക കേക്കുമായി ഹിന്ദു മഹാസഭ

ബീഫ് ഫെസ്റ്റ് മോഡലിൽ ഡൽഹിയിൽ ഗോമൂത്ര പാർട്ടികൾ സംഘടിപ്പിക്കാനൊരുങ്ങി ഹിന്ദുമഹാസഭ.ലോകമെമ്പാടും അതിവേഗത്തില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ഡല്‍ഹിയില്‍ വ്യാപിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ, ടീ പാർട്ടികളുടെ മാതൃകയിൽ ‘ഗോമൂത്ര പാര്‍ട്ടികള്‍’…

കൊറോണ: സംസ്ഥാനത്ത് രണ്ടാംഘട്ട നിരീക്ഷണം ശക്തമാക്കും- മന്ത്രി കെ കെ ശൈലജ

വിവിധ രാജ്യങ്ങളില്‍ കൊറോണ വൈറസ് രോഗം പടരുകയും ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ പോസിറ്റീവ് കേസുകള്‍ വരികയും ചെയ്ത സാഹചര്യത്തില്‍ രണ്ടാംഘട്ട നിരീക്ഷണം ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ.…

ക്യാന്‍സറിന് മാത്രമല്ല, കൊറോണയ്ക്കും ചാണകം മരുന്ന് ആണെന്ന് ബി.ജെ.പി എം.എല്‍.എ നിയമസഭയിൽ

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ചാണകത്തിന് ശേഷിയുണ്ടെന്ന് ബി.ജെ.പി എം.എല്‍.എ സുമന്‍ ഹരിപ്രിയ നിയമസഭയിൽ. ക്യാന്‍സറിനെ മാത്രമല്ല കൊറോണയെ പ്രതിരോധിക്കാനും ചാണകത്തിന് ശേഷിയുണ്ടെന്നാണ് ബി.ജെ.പി എം.എല്‍.എയുടെ അവകാശവാദം. അസമിലെ…