Sun. Nov 22nd, 2026

Tag: convicted person

തൊണ്ടിമുതല്‍ കേസ്; ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ബാര്‍ കൗണ്‍സില്‍

കൊച്ചി: തൊണ്ടിമുതല്‍ കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ബാര്‍ കൗണ്‍സില്‍. ആന്റണി രാജുവിന് ബാര്‍ കൗണ്‍സില്‍ നോട്ടീസ്…

തൊണ്ടിമുതല്‍ കേസ്; ആന്റണി രാജുവിന് തടവുശിക്ഷ, എം എല്‍ എ സ്ഥാനം നഷ്ടമാകും

തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് മൂന്ന് വര്‍ഷം തടവ് ശിക്ഷ. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ്…

ആലപ്പുഴയിൽ പരോളില്‍ ഇറങ്ങിയ കുറ്റവാളി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

ആലപ്പുഴ: തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്ന് പരോളിലിറങ്ങിയ കൊലക്കേസ് കുറ്റവാളിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ഭരണിക്കാവ് സ്വദേശി പ്രിന്‍സ് (55) ആണ് മരിച്ചത്. 2002…

തിരുവനന്തപുരത്ത് പ്രതി പോലീസുകാരനെ തള്ളി വീഴ്ത്തി മുറിയിലിട്ട് പൂട്ടി സ്റ്റേഷനിൽനിന്നും രക്ഷപെട്ടു

കൈവിലങ്ങഴിച്ച് വിരലടയാളം എടുക്കുന്നതിനിടെ പ്രതി പോലീസിനെ തള്ളി വീഴ്ത്തി മുറിയിലിട്ട് പൂട്ടിയ ശേഷം രക്ഷപെട്ടു. ബൈക്ക് മോഷണ കേസ് പ്രതി കാട്ടാക്കട്ട തൂങ്ങാംപാറ സ്വദേശി സെബിന്‍ സ്റ്റാലിനാണ്…

ഒരാളുടെ ജീവനെടുത്തതിനു പകരം മറ്റൊരാള്‍ക്കു ജീവിതം പ്രായശ്‌ചിത്തമായി മുന്‍തടവുകാരന്റെ കാരുണ്യം

ചെയ്‌ത തെറ്റിനു പ്രായശ്‌ചിത്തമായി വൃക്കദാനത്തിനു സന്നദ്ധനായി മുന്‍ ജീവപര്യന്തം തടവുകാരന്‍. പാലക്കാട്‌ പട്ടാമ്പി പള്ളിപ്പുറം പുള്ളിത്തടത്തില്‍ വീട്ടില്‍ പി. സുകുമാരന്റെ തടവിലെ മാനസാന്തരം കൊല്ലം വടക്കേവിള പ്രിന്‍സി…