ഫോണില്‍ അശ്ലീല സന്ദേശമയച്ച അധ്യാപകനെ കോളേജ് ക്യാമ്പസിലിട്ട് വിദ്യാര്‍ത്ഥിനികള്‍ കൈകാര്യം ചെയ്തു
ഫോണില്‍ അശ്ലീല സന്ദേശമയച്ച അധ്യാപകനെ നടുറോഡിലിട്ട് കൈകാര്യം ചെയ്ത് കോളേജ് വിദ്യാര്‍ത്ഥിനികള്‍. പഞ്ചാബിലെ പട്യാല വനിത ഗവണ്‍മെന്റ് കോളേജിലാണ് സംഭവം. അശ്ലീല സന്ദേശമയച്ച അധ്യാപകനെ റോഡിലൂടെ നടത്തി…