മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ വ്യാജപ്രചാരണം: ദേശസ്നേഹിയായ പ്രതി അറസ്റ്റിൽ
ആലപ്പുഴ: വയനാട് ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തിയയാൾ അറസ്റ്റിൽ. കായംകുളം പെരിങ്ങാല ധ്വനി വീട്ടിൽ അരുൺ(40) എന്ന ദേശസ്നേഹിയാണ് അറസ്റ്റിലായത്. ദുരിതാശ്വാസ നിധിയിലേക്ക്…