സര്‍ക്കാരിന് വീണ്ടും തിരിച്ചടി; ഹാരിസണ്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി റദ്ദാക്കിയ വിധി സുപ്രീം കോടതി ശരിവച്ചു
ഹാരിസണ്‍ മലയാളം കേസില്‍ സംസ്ഥാന സര്‍ക്കാരിനു വീണ്ടും കോടതിയില്‍ നിന്ന് തിരിച്ചടി. ഭൂമി ഏറ്റെടുക്കല്‍ റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതിയും ശരിവച്ചു. ഹൈക്കോടതി വിധ ചോദ്യം…