മികച്ച കര്‍ഷകനുള്ള അവാര്‍ഡ് നേടിയ ഏലിയാസ് അമ്പാട്ട് ജീവനൊടുക്കി
കണ്ണൂര്‍: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ചെറുപുഴ സ്വദേശിയായ കര്‍ഷകന്‍ ഏലിയാസ് അമ്പാട്ട് ജീവനൊടുക്കി. കീടനാശിനി കുടിച്ച് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മുഖ്യമന്ത്രിയില്‍ നിന്ന് മികച്ച…