ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പൊലീത്ത തോമസ് മാർ അത്തനാസിയോസ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു
ഓർത്തഡോക്സ് സഭയുടെ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്തനാസിയോസ് (80) മെത്രാപ്പൊലീത്ത ട്രെയിനിൽ നിന്ന് വീണു മരിച്ചു. ഗുജറാത്തിൽ നിന്ന്മടങ്ങവെ ഇന്ന് പുലർച്ചെ 5.30ഓടെയായിരുന്നു അപകടം. എറണാകുളം…