സ്ത്രീധനത്തിന്റെ പേരില്‍ കൊല്ലം ചവറ സ്വാദേശിയായ നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുത്ത് പോലീസ്
കൊല്ലം: സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ക്രൂരമര്‍ദ്ദനം. സംഭവത്തില്‍ ഭര്‍ത്താവ് നന്ദു, ഭര്‍തൃപിതാവ് ദിനേശ്, ഭര്‍തൃമാതാവ് ജഗദമ്മ എന്നിവര്‍ക്കെതിരെ ചവറ പോലീസ് കേസെടുത്തു. കുക്കര്‍, ലാപ്‌ടോപ്പ്, മൊബൈല്‍ ചാര്‍ജര്‍…