Fri. Nov 20th, 2026

Tag: Central Ministry

500 കോടി ഇടക്കാലാശ്വാസം മാത്രം; അരിക്ക് പണം ഈടാക്കില്ല: കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാൻ

പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന് അനുവദിച്ച അരിക്ക് പണം ഈടാക്കില്ലെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാൻ. കേരളത്തിന് അരി സൗജന്യമായി തന്നെ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.…

‘കശാപ്പ് ‘ എന്ന വാക്കൊഴിവാക്കി മുൻ വിജ്ഞാപനത്തിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ

കന്നുകാലികളെ കശാപ്പിനായി വിൽക്കരുതെന്ന് കാണിച്ച് കഴിഞ്ഞ വർഷം മേയിൽ ഇറക്കിയ വിജ്ഞാപനത്തിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ പുതിയ കരട് വിജ്ഞാപനം പുറത്തിറക്കി. മുൻ വിജ്ഞാപനത്തിലെ കശാപ്പ്…

ബി ജെ പി ക്കെതിരെ ദ്രാവിഡ സ്വത്വത്തിന് കീഴില്‍ ദക്ഷിണേന്ത്യ ഒരുമിക്കണമെന്ന് കമല്‍ ഹാസന്‍

ദ്രാവിഡ സ്വത്വത്തിന് കീഴില്‍ ദക്ഷിണേന്ത്യ ഒരുമിക്കണമെന്ന് നടന്‍ കമല്‍ ഹാസന്‍. ദ്രാവിഡ സ്വത്വത്തിന് കീഴില്‍ യോജിച്ച് നിന്നാല്‍ മാത്രമേ കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കാനാകൂ എന്നും…

സ്ഥിര മേല്‍വിലാസമില്ലാത്തവര്‍ എങ്ങിനെ ആധാര്‍ കാര്‍ഡ് എടുക്കുമെന്ന് സുപ്രീംകോടതി

ആധാര്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രം സാമൂഹ്യ ക്ഷേമപദ്ധതികളുടെ ആനുകൂല്യം നല്‍കുന്നതിനെതിരെ സുപ്രീം കോടതി. സ്വന്തമായി വീടില്ലാത്തവര്‍ സ്ഥിരം മേല്‍വിലാസമില്ലാതെ എങ്ങനെ ആധാര്‍ കാര്‍ഡ് എടുക്കുമെന്ന് ജസ്റ്റുസുമാരായ മദന്‍ ബി…

‘ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമല്ല, ചോര്‍ത്താന്‍ കഴിയും’: കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളി എഡ്വേഡ് സ്നോഡന്‍

കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളി മുന്‍ സി.ഐ.എ ഉദ്യോഗസ്ഥന്‍ എഡ്വേഡ് സ്നോഡന്‍. ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്ന യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) യുടെ വാദം…

സര്‍ക്കാര്‍ വാദം പൊളിയുന്നു; 500 രൂപയ്ക്ക് ആധാര്‍ വിവരങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ച് ഏജന്‍സികള്‍

500 രൂപ കൊടുത്താല്‍ പത്തുമിനിറ്റുകൊണ്ട് നിങ്ങളുടെ ആധാര്‍ വിവരങ്ങള്‍ ആര്‍ക്കും ലഭിക്കും! കേന്ദ്രസര്‍ക്കാര്‍ അതീവ സുരക്ഷയോടെ പരിരക്ഷിക്കും എന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്ന ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന…

ഗ​ർ​ഭ​നി​രോ​ധന ഉ​റ​ക​ളു​ടെ ചാ​ന​ൽ പ​ര​സ്യ​ങ്ങ​ൾ​ക്കു നി​യ​ന്ത്രി​ത വി​ല​ക്ക്

പു​ല​ർ​ച്ചെ ആ​റു മു​ത​ൽ രാ​ത്രി പ​ത്തു വ​രെ​യു​ള്ള സ​മ​യ​ത്ത് ചാ​ന​ലു​ക​ളി​ൽ ഗ​ർ​ഭ​നി​രോ​ധ ഉ​റ​ക​ളു​ടെ പ​ര​സ്യ​ങ്ങ​ൾ​ക്കു വി​ല​ക്കേ​ർ​പ്പെ​ടു​ത്തി സ​ർ​ക്കാ​ർ. കേ​ന്ദ്ര വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യം രാ​ജ്യ​ത്തെ എ​ല്ലാ ചാ​ന​ലു​ക​ൾ​ക്കു​മാ​യി പു​റ​ത്തി​റ​ക്കി​യ…