Fri. Mar 29th, 2024

Tag: Cabinet decisions

ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം

തിരുവനന്തപുരം: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മാതാപിതാക്കളുടെ സംയുക്ത അക്കൗണ്ടിലാകും തുക കൈമാറുക. മറ്റു…

സര്‍ക്കാര്‍ വീണ്ടും ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുന്നു; ഹൈക്കോടതി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ഹെലികോപ്ടര്‍ പാട്ടത്തിനെടുക്കുന്നു. മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഹെലികോപ്റ്ററും ക്രൂവും ഒരുമിച്ച് ലീസിനെടുക്കാനാണ് തീരുമാനം. പാട്ട വ്യവസ്ഥയില്‍ പുതിയ കമ്പനിയുമായി കരാറിലേര്‍പ്പെടും.…

തദ്ദേശ വാര്‍ഡ് വിഭജനത്തിന്റെ കരടിന് മന്ത്രിസഭ അംഗീകാരം നൽകി

തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജന നടപടികള്‍ ഊര്‍ജിതമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്ന് ചേര്‍ന്ന് മന്ത്രിസഭാ യോഗം ഇത് സംബന്ധിച്ച ബില്ലിന്റെ കരടിന് അംഗീകാരം നല്‍കി. ഈ…

അഡ്വക്കേറ്റ് ജനറല്‍ സി പി സുധാകര്‍ പ്രസാദിന് ക്യാബിനറ്റ് പദവി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

അഡ്വക്കേറ്റ് ജനറല്‍ സി പി സുധാകര്‍ പ്രസാദിന് ക്യാബിനറ്റ് പദവി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ മന്ത്രിമാര്‍ക്കു പുറമേ ക്യാബിനറ്റ് പദവി ലഭിച്ചവരുടെ എണ്ണം അഞ്ചായി.നിയമവകുപ്പിന്റെ ശുപാര്‍ശ…

രാജ്കുമാറിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി യും കുടുംബത്തിന് 16 ലക്ഷം ധനസഹായവും നൽകും

നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനിലെ കസ്റ്റഡി മര്‍ദനത്തെത്തുടര്‍ന്ന് മരിച്ച രാജ്കുമാറിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനം. ഇതിന് പുറമെ കുടുംബത്തിന് 16 ലക്ഷം രൂപ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.…

ടോമിന്‍ തച്ചങ്കരിയെ കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനത്തുനിന്നും മാറ്റി

ടോമിന്‍ തച്ചങ്കരിയെ കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനത്തുനിന്നും മാറ്റി. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ എംപി ദിനേശിനാണ് പകരം ചുമതല. സിഐടിയു അടക്കമുള്ള യൂണിയനുകള്‍…