‘നായരിസം’ ഒരു കുട്ടിക്കളിയല്ല; കേരളത്തിലെ പൊതുമണ്ഡലത്തിലേക്ക് ഹിന്ദുത്വ ആശയ മിസൈൽ ലോഞ്ചിംഗ് പാഡ് ആയിട്ടാണ് എൻഎസ്എസ് പ്രവർത്തിച്ചിട്ടുള്ളത്
‘നായരിസം’ ഒരു കുട്ടിക്കളിയല്ല. ബ്രഹ്മണ്യത്തിൻറെ കാവല്‍ നായ്ക്കളായ പഴയ കാല ജീര്‍ണ്ണഅവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ ഉറങ്ങുന്ന നായരാണ് കേരളത്തിലെ ജാതി സംരക്ഷകർ. കമ്മ്യുണിസ്റ്റ് നായന്മാർ, കോൺഗ്രസ്സ് നായന്മാർ, ബി.ജെ.പി.നായന്മാർ,…