പാര്‍ട്ടികളല്ല ജനമാണ് ഭരിക്കുന്നത് എന്ന് ഓര്‍ക്കണം; സെക്രട്ടേറിയേറ്റ് ആരുടേയും കുത്തകയല്ല, പ്രായമായ മുഖ്യമന്ത്രിയും ശ്രദ്ധിക്കണം: സി ദിവാകരന്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ അതിരൂക്ഷ വിമര്‍ശവുമായി സിപിഐ നേതാവും മുന്‍മന്ത്രിയുമായ സി ദിവാകരന്‍. സര്‍ക്കാരില്‍നിന്ന് വയോജനങ്ങള്‍ക്കായി ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നു പറഞ്ഞ സി ദിവാകരന്‍, സര്‍ക്കാര്‍ ജനങ്ങളുടെ…