മുലയുള്ള ഗൃഹലക്ഷ്മി ഗൾഫിലെത്തിയപ്പോൾ മുല മറച്ചു
മുലകാട്ടിയുള്ള മുലയൂട്ടല്‍ ചിത്രത്തിലൂടെ ആക്റ്റിവിസത്തിനിറങ്ങിയ വനിതാ പ്രസിദ്ധീകരണത്തിന്റെ വിപ്ലവം കേരളത്തില്‍ മാത്രം. മാസിക ഗള്‍ഫ് വിപണിയില്‍ എത്തിയപ്പോള്‍ മുലയൂട്ടുന്ന ചിത്രം മറച്ചാണ് പ്രസിദ്ധീകരണം നല്‍കിയിരിക്കുന്നത്. ഗള്‍ഫിലെ ശരിയത്ത്…