Thu. Apr 18th, 2024

Tag: brahmapuram

ബ്രഹ്മപുരത്ത് വീണ്ടും തീപിടുത്തം, കടുത്ത ആശങ്ക

കൊച്ചി: ബ്രഹ്മപുരത്തു വീണ്ടും തീപിടുത്തം. സെക്ടർ ഒന്നിലാണ് തീപിടിത്തം ഉണ്ടായത്. രണ്ടു ഫയർ യൂണിറ്റുകൾ തീ കെടുത്താൻ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ബ്രഹ്മപുരത്തുണ്ടായ തീപിടുത്തം ജനജീവിതം ദുസ്സഹമാക്കിയിരുന്നു.…

ഇത്രയും വലിയ തുക ഇപ്പോൾ അടക്കാനാവില്ല; ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകും: കൊച്ചി മേയർ

കൊച്ചി: കൊച്ചി കോർപ്പറേഷന് ഹരിത ട്രിബ്യൂണൽ 100 കോടി പിഴ ചുമത്തിയ സംഭവത്തിൽ നിയനടപടിയുമായി മുന്നോട്ട് പോകുമെന്ന് കൊച്ചി മേയർ എം അനിൽ കുമാർ. ഇപ്പോഴത്തെ സാഹചര്യത്തിൽ…

ബ്രഹ്മപുരം തീപ്പിടിത്തം; ഹരിത ട്രിബ്യൂണല്‍ കൊച്ചി കോര്‍പറേഷനു 100 കോടി രൂപ പിഴയിട്ടു

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപ്പിടിത്തത്തിനു ദേശീയ ഹരിത ട്രിബ്യൂണല്‍ കൊച്ചി കോര്‍പറേഷനു 100 കോടി രൂപ പിഴയിട്ടു. പിഴ സംഖ്യ ചീഫ് സെക്രട്ടറിയുടെ അക്കൗണ്ടില്‍…

കൊച്ചി കോർപ്പറേഷന് യൂസുഫലി ഒരു കോടി രൂപ സഹായം നൽകി

അബുദബി: ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്‍റിലെ അഗ്നിബാധയെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി. കനത്ത…

ബ്രഹ്മപുരം അഴിമതി ആരോപണം; ടോണി ചമ്മണിക്കെതിരെ വൈക്കം വിശ്വന്‍ വക്കീല്‍ നോട്ടീസ് അയച്ചു

തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തത്തിൽ കൊച്ചി മുൻ മേയർ ടോണി ചമ്മണി ഉന്നയിച്ച ആരോപണത്തിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് കാണിച്ച് എൽഡിഎഫ് മുൻ കൺവീനർ വൈക്കം വിശ്വന്‍ വക്കീൽ…

ബ്രഹ്‍മപുരം തീപിടുത്തം പ്രത്യേക സംഘം അന്വേഷിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ബ്രഹ്‌മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ക്രിമിനില്‍ കേസ് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്ലാന്റിന്റെ ആരംഭം മുതലുള്ള എല്ലാ…

ബ്രഹ്മപുരം തീപ്പിടുത്തം: ആരോഗ്യ സര്‍വെ ആരംഭിച്ചു; കൊച്ചിയിലെ മരണത്തില്‍ ഡെത്ത് ഓഡിറ്റ് നടത്തും: മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: ബ്രഹ്മപുരം തീപ്പിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് വിദഗ്ധ ചികിത്സക്കായി സംവിധാനമൊരുക്കിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇതിനായി എറണാകുളം കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ സ്പെഷാലിറ്റി…

ബ്രഹ്മപുരം തീപ്പിടുത്തം വിവാദങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന; ബ്രഹ്മപുരത്ത് കരാര്‍ കിട്ടിയത് യോഗ്യതയുള്ളത് കൊണ്ടെന്നും സോണ്‍ടാ എം ഡി

കൊച്ചി: ബ്രഹ്മപുരം തീപ്പിടുത്തവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നു മാലിന്യ നിര്‍മാജന കരാര്‍ കമ്പനിയായ സോണ്‍ടാ ഇന്‍ഫ്രാടെക് എംഡി രാജ് കുമാര്‍ ചെല്ലപ്പന്‍ പിള്ള. യോഗ്യതയുള്ളതു കൊണ്ടാണ്…

ബ്രഹ്മപുരം തീപ്പിടിത്തം; തുടര്‍ പ്രവര്‍ത്തനത്തിന് വിദഗ്‌ധോപദേശം തേടും: മുഖ്യമന്ത്രി

തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കുന്നതിനായി ഏറെ പരിശ്രമിച്ച കേരള ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസ് വിഭാഗത്തിന് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തീ അണയ്ക്കുന്നതിനായി…

ബ്രഹ്മപുരത്ത് ഹൈക്കോടതി നിരീക്ഷണസമിതി രൂപീകരിച്ചു

കൊച്ചി : ബ്രഹ്മപുരത്ത് ഹൈക്കോടതി നിരീക്ഷണസമിതി രൂപീകരിച്ചു. ശുചിത്വ മിഷൻ ഡയറക്ടർ, തദ്ദേശ ഭരണ വകുപ്പ് ചീഫ് എഞ്ചിനീയർ, ജില്ലാ കളക്ടർ, മലിനീകരണ നിയന്ത്രണം ബോർഡ് ചീഫ്…