ബിപ്ലബ് ദേബ് പറഞ്ഞത് ശരിയാണ്; ആ യുദ്ധം റിലയന്‍സ് ജിയോ ഉണ്ടായിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്നു
ഫ്രീതിങ്കറും ത്രിപുര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിപ്ലബ് ദേബ് പറഞ്ഞത് ശരിയാണ്.മഹാഭാരത കാലം മുതല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാരതത്തില്‍ ഉണ്ടായിരുന്നവെന്നത് അംഗീകരിക്കാന്‍ മടിക്കുന്നത് സങ്കുചിത മനോഭാവമുള്ളവര്‍ തന്നെയാണ്.…